മഹാലക്ഷ്മിയ്‌ക്കും രവീന്ദർ ചന്ദ്രശേഖരനുമെതിരെ വീണ്ടും സൈബർ ആക്രമണം
സൈബർ ആക്രമണങ്ങൾക്ക് ഇരകളാകുന്നവരാണ് സിനിമാ മേഖലയിലെ മിക്കവരും. കഴിഞ്ഞ സെപ്റ്റംബറിലാണ് തമിഴ് ചലച്ചിത്ര നിർമ്മാതാവ് രവീന്ദ്രർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹിതതരായത്. ഇരുവരുടെയും വിവാഹം ഏറെ വിമർശനം ...