ഭാരതത്തിന്റെ നേട്ടങ്ങൾ പങ്കിടാൻ ചിലർക്ക് അലർജി ; ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിനെന്ന്  ജഗ്ദീപ് ധൻകർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ നേട്ടങ്ങൾ പങ്കിടാൻ ചിലർക്ക് അലർജി ; ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിനെന്ന്  ജഗ്ദീപ് ധൻകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 04:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ പങ്കിടുന്നതിൽ ചിലർക്ക് താൽപ്പര്യം ഇല്ലെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ .ആത്മ നിർഭർ ഭാരതം എന്ന ആശയം ഉണ്ടായത് സ്വദേശി പ്രസ്ഥാനത്തിന്റെ പ്രതിഫലനമാണ്. സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമം മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നാം എന്നതിന് അപ്പുറം ലോകത്തെ മുഴുവൻ ഒരു ഒന്നായി കാണുകയാണ് നമ്മുടെ രാജ്യം ചെയ്യുതെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവർ പറയുന്നതിനെ നാം ശ്രദ്ധിക്കാറില്ല. നമ്മുടെ ഉദ്ദേശ്യം നിറവേറ്റുന്നതിനും ലോകസമാധാനം നിലനിർത്തുന്നതിനുമായാണ് നാം നിലക്കൊള്ളുന്നത്. ധാർമ്മികതയുടെ കാര്യത്തിൽ രാജ്യം എന്നും ഒറ്റയ്‌ക്കാണ് നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1947 ന്  മുൻപുള്ള സാഹചര്യം പിന്നെ നാം കണ്ടിട്ടില്ല. എന്നാൽ ഭാരതം ഇന്ന് കൈവരിച്ചിരിക്കുന്ന വിജയം പങ്കിടുന്നതിൽ പലർക്കും താൽപര്യം ഇല്ല. അവയോട് അലർജി ഉള്ളത് പോലെയാണ് അത്തരക്കാരുടെ പേരുമാറ്റം എന്നും ധൻകർ കൂട്ടിച്ചേർത്തു.

ഇന്ത്യ വികസനത്തിൽ കുതിച്ചുയരുന്നുവെന്ന വസ്തുതയെ ഇത്തരക്കാർ ഒരിക്കലും അഭിനന്ദിക്കുന്നില്ലെന്ന് ഉപരാഷ്‌ട്രപതി അഭിപ്രായപ്പെട്ടിരുന്നു. സംഘടിത രീതിയിലാണ് അവർ ഇന്ത്യയുടെ നേട്ടങ്ങളെ താഴ്‌ത്തിക്കെട്ടുന്നത്. എന്തുകൊണ്ടാണ് അവർ ഇത്തരത്തിൽ പെരുമാറുന്നത് എന്ന് മനസിലാക്കാൻ എനിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Vice President Jagdeep Dhankhar
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies