ഇന്ത്യയും ബംഗ്ലാദേശാകാമെന്ന പരാമർശം; കോൺഗ്രസ് നേതാക്കളെ വിമർശിച്ച് ഉപരാഷ്‌ട്രപതി, പ്രസ്താവന ആശങ്കാജനകമെന്ന് ജഗദീപ് ധൻകർ
ജയ്‌പൂർ: ബംഗ്ലാദേശിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാമെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തെ ശക്തമായി വിമർശിച്ച് ഉപരാഷ്ട്രപതി. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയിൽ ഞെട്ടൽ രേഖപ്പെടുത്തിയ ജഗദീപ് ധൻകർ ...