പീനട്ട് ബട്ടർ കഴിക്കല്ലേ; ശരീരത്തിന് ഹാനീകരമെന്ന് പഠനം; കഴിക്കുന്നവർ ഇതറിഞ്ഞോളൂ.. - The side effects of consuming peanut butter
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പീനട്ട് ബട്ടർ കഴിക്കല്ലേ; ശരീരത്തിന് ഹാനീകരമെന്ന് പഠനം; കഴിക്കുന്നവർ ഇതറിഞ്ഞോളൂ.. – The side effects of consuming peanut butter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 07:59 pm IST
FacebookTwitterWhatsAppTelegram

ബ്രഡ്ഡിൽ പുരട്ടി കഴിക്കാൻ വിവിധ തരം ജാമുകളും മറ്റും നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ബ്രഡ്ഡിൽ പുരട്ടാനും പ്രഭാത ഭക്ഷണത്തിനൊപ്പം ചേർക്കാനും പലരും താൽപര്യപ്പെടുന്ന ഒന്നാണ് പീനട്ട് ബട്ടർ. മിക്കവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇന്ന് പീനട്ട് ബട്ടർ മാറിക്കഴിഞ്ഞു. ചപ്പാത്തിയിൽ പീനട്ട് ബട്ടർ പുരട്ടി കഴിക്കുന്നവരും പാലിൽ കലക്കി കുടിക്കുന്നവരുമെല്ലാം ഇന്ന് നമുക്കിടയിലുണ്ട്. നിരവധി പോഷക ഗുണങ്ങൾ ഉണ്ടെന്നതാണ് പീനട്ട് ബട്ടറിന്റെ പ്രത്യേകത. എന്നാൽ ഇവ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ ചില ദൂഷ്യഫലങ്ങളും നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പീനട്ട് ബട്ടർ അമിതമായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ ഇവയാണ്..

ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു: പീനട്ട് ബട്ടറിൽ ഒമേഗ-6 അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഹാനീകരമാണ്. ഒമേഗ-6 പരിമിതമായ അളവിൽ മാത്രമേ ശരീരത്തിന് ആരോഗ്യകരമാകൂ. ശരീരത്തിലെ ഒമേഗ -3ന്റെ അളവിനേക്കാൾ ഒമേഗ -6ന്റെ അളവ് കവിയുമ്പോൾ അത് വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും: പീനട്ട് ബട്ടറിൽ കലോറിയുടെ അളവ് കൂടുതലാണ്. അതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. ദിവസവും പീനട്ട് ബട്ടർ കഴിക്കുന്നവർ അതിന്റെ അളവ് പരിമിതപ്പെടുത്തി കഴിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.

നെഞ്ചെരിച്ചിലിന് ഇടവരുത്തും: പീനട്ട് ബട്ടറിൽ കൊഴുപ്പ് കൂടുതലായതിനാൽ അമിതമായി കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ ഉണ്ടായേക്കാം. ഇവ കഴിച്ചതിന് പിന്നാലെ അന്നനാളത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കപ്പെടാമെന്നും ഇത് നെഞ്ചെരിച്ചിലിലേക്ക് നയിക്കുന്നുവെന്നുമാണ് പറയപ്പെടുന്നത്.

പീനട്ട് ബട്ടർ ചിലരിൽ ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. ആദ്യമായി പീനട്ട് ബട്ടർ കഴിക്കുന്നവർ കൂടിയ അളവിൽ കഴിച്ചാൽ വലിയ തോതിലുള്ള ദഹന പ്രശ്‌നങ്ങൾ സംഭവിക്കാവുന്നതാണ്. വളരെയധികം കൊഴുപ്പടങ്ങിയിരിക്കുന്നതിനാൽ പീനട്ട് ബട്ടർ ദഹിക്കാൻ ചിലരിൽ ഏറെ സമയം ആവശ്യമായി വരുന്നു. അതേസമയം ഒന്നോ രണ്ടോ ടേബിൾ സ്പൂൺ പീനട്ട് ബട്ടർ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുകയില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: HealthSide effects
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies