ചിത്രത്തിലെ രണ്ടാമത്തെ പുരുഷനെ കണ്ടെത്താമോ? പരമാവധി സമയം 5 സെക്കൻഡ്- Optical illusion
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചിത്രത്തിലെ രണ്ടാമത്തെ പുരുഷനെ കണ്ടെത്താമോ? പരമാവധി സമയം 5 സെക്കൻഡ്- Optical illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 05:53 pm IST
Facebook
Twitter
WhatsAppTelegram

ഒപ്ടിക്കൽ ഇല്യൂഷന്റെ മാന്ത്രിക ലോകത്തിന് ധാരാളം ആരാധകരുണ്ട്. ഒപ്ടിക്കൽ ഇല്യൂഷൻ പസിലുകൾക്ക് ഓൺലൈൻ ലോകത്ത് ജനപ്രീതി വർദ്ധിച്ചു വരികയാണ്. മികച്ച ഒരു വിനോദ മാർഗമായി ഇതിനെ കാണുന്നവരും നിരവധിയാണ്.

തലച്ചോറിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനായി ശാസ്ത്രജ്ഞർ ഒപ്ടിക്കൽ ഇല്യൂഷൻ വിദ്യകൾ പ്രയോഗിക്കാറുണ്ട്. നിരീക്ഷണ പാടവം വർദ്ധിപ്പിക്കുന്നതിനോടൊപ്പം, ബുദ്ധിയേയും കണ്ണുകളേയും കൂടുതൽ കാര്യക്ഷമമാക്കാനും ഇത്തരം പസിലുകൾ ഉപകരിക്കുന്നു.

ഇവിടെ, വളരെ നിസ്സാരവും രസകരവുമായ ഒരു പസിലാണ് പരിചയപ്പെടുന്നത്. ഒരു കരീബിയൻ റിസോർട്ടിൽ ഭക്ഷണം കഴിക്കാനിരിക്കുന്ന ദമ്പതികളുടെ സമീപത്ത് ഒരു പുരുഷൻ നിൽപ്പുണ്ട്. 5 സെക്കൻഡിനുള്ളിൽ അയാളെ കണ്ടെത്തുക എന്നതാണ് ടാസ്ക്. നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തീകരിക്കാൻ സാധിച്ചാൽ നിങ്ങളുടെ ബുദ്ധിയെ ഓർത്ത് നിങ്ങൾക്ക് അഭിമാനിക്കാം.

കണ്ടു പിടിക്കാൻ സാധിക്കാത്തവർക്ക് ഒരു ക്ലൂ തരാം. ചുറ്റുപാടുകളുമായി ഇഴുകി ചേരുന്ന തരത്തിൽ ശരീരത്ത് ചിത്രങ്ങൾ വരയ്‌ക്കുന്ന ഒരു കലാരൂപമാണ് ബോഡി ആർട്ട്. ഇനി ശ്രമിച്ച് നോക്കൂ.

ഇനിയും നിങ്ങൾക്ക് രണ്ടാമത്തെ പുരുഷനെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തിലേക്ക് നോക്കുക. അവിടെ ചുവന്ന വൃത്തത്തിനുള്ളിൽ രണ്ടാമത്തെ പുരുഷൻ നിൽപ്പുണ്ട്. ചുറ്റുപാടുകൾക്ക് ഇണങ്ങുന്ന ബോഡി ആർട്ട് ചെയ്താണ് അയാൾ നിൽക്കുന്നത്.

Tags: optical illusion
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies