'അറിവാണ് ആയുധം, അറിവാണ് പൂജ, അറിവാണ് പ്രാർത്ഥന' എന്ന് വി.ശിവൻ കുട്ടി; മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് മന്ത്രി- vijayadashami, V. Sivankutty
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അറിവാണ് ആയുധം, അറിവാണ് പൂജ, അറിവാണ് പ്രാർത്ഥന’ എന്ന് വി.ശിവൻ കുട്ടി; മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് മന്ത്രി- vijayadashami, V. Sivankutty

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 04:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മഹാനവമി, വിജയദശമി ആശംസകളുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്. ‘അറിവാണ് ആയുധം, അറിവാണ് പൂജ, അറിവാണ് പ്രാർത്ഥന’ എന്ന് കുറിച്ചിരിക്കുന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ ആശംസ. ഏവർക്കും മഹാനവമി, വിജയദശമി ആശംസകളെന്നും വി.ശിവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ആയിരക്കണക്കിന് കുരുന്നുകൾ ഹരിശ്രീ കുറിക്കുന്ന വിജയദശമി നാളെയാണ്(ഒക്ടോബർ 5). കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം നവരാത്രി ഉത്സവത്തിന്റെയും വിദ്യാരംഭത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. അജ്ഞതയുടെ ഇരുൾ നീക്കി അറിവിന്റെ പ്രകാശം ചൊരിയുന്ന വിജയദശമി പുലരാനുള്ള കാത്തിരിപ്പാണ് ഭക്തർ. മഹാനവമി നാളിൽ ഉപവാസത്തോടുകൂടി വിദ്യാർത്ഥികൾ ദേവിയെ പൂജിക്കുന്നു. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ഈ മൂന്ന് ദിവസങ്ങൾക്കാണ് വിദ്യാ ദേവതയുടെ ആരാധനയിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്. നവരാത്രി കാലത്ത് ഭക്തർ അവരുടെ കർമ്മോപകരണങ്ങൾ ഭക്തിയോടെ പൂജിക്കുന്നു. കുട്ടികൾ തങ്ങളുടെ പഠനവസ്തുക്കൾ പൂജയ്‌ക്ക് വയ്‌ക്കും.

പൂജവെച്ചു കഴിഞ്ഞിൽ എഴുത്തും വായനയുമെല്ലാം വിദ്യാർത്ഥികൾ ഒഴിവാക്കുകയും ദേവീ പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം. കുട്ടികളെ ആദ്യമായി അറിവിന്റെയും അക്ഷരത്തിന്റെയും ലോകത്തിലേക്ക് ആനയിക്കുന്നത് ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവിൽ സ്വർണ്ണത്താൽ എഴുതികൊണ്ടാണ്. തുടർന്ന് കുട്ടികളെ നെല്ല്, അരി, മണൽ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മന്ത്രം ഉറക്കെ ഉരുവിട്ടു കൊണ്ട് എഴുതിക്കുന്നു. അറിവിലേക്കുള്ള ആരംഭം എന്ന അർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിശേഷിപ്പിക്കുന്നത്.

Tags: VIJAYADASHAMIv sivankutty
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies