ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ്. മുര്മ്മുവിനെപ്പോലെ ഒരു ഭരണാധികാരിയെ ലോകത്ത് ഒരു രാജ്യത്തിനും ലഭിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വ്യക്തിപരമായി രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശം. കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വീഡിയോ…
Comments