ഭീകരവാദം വ്യാപിക്കുന്നത് ആശങ്കാജനകം ; ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാൻ സാമ്പത്തിക സഹായങ്ങൾ നിർത്താൻ ആഹ്വാനം ചെയ്ത് വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദം വ്യാപിക്കുന്നത് ആശങ്കാജനകം ; ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാൻ സാമ്പത്തിക സഹായങ്ങൾ നിർത്താൻ ആഹ്വാനം ചെയ്ത് വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 09:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭീകര സംഘടനകളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായമാണെന്നും ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാൻ ഇത്തരം സാമ്പത്തിക സഹായം ഇല്ലാതാക്കണമെന്ന ആവശ്യവുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. യുഎൻ രക്ഷാസമിതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരസംഘടനകളെയും സായുധസംഘങ്ങളെയും വളർത്തുന്നത് രഹസ്യ ഇടനാഴികളിലൂടെ എത്തുന്ന സാമ്പത്തിക സഹായമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരവാദം വ്യാപിക്കുന്നതിൽ മന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

അൽ ഖ്വയ്ദവും ഇസ്ലാമിക് സ്റ്റേറ്റും അനുബന്ധ ഭീകരപ്രസ്ഥാനങ്ങളും ആഫ്രിക്കൻ മേഖലയിൽ ശക്തിപ്രാപിക്കുകയാണെന്നും പ്രകൃതിവിഭവങ്ങളെ സാമ്പത്തിക സ്രോതസുകളാക്കിയും ജനതയെ അടിമകളാക്കിയും ഭീകരർ ആധിപത്യം സ്ഥാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണവും ധാതുവിഭവങ്ങളും വനവിഭവങ്ങളുമെല്ലാം ഭീകര സംഘടനകളുടെ കരുത്ത് കൂട്ടുന്ന പണാടിത്തറയായി മാറകയാണെന്നും മുരളീധരൻ വ്യക്തമാക്കി. ഭീകരതയ്‌ക്ക് തടയിട്ടില്ലെങ്കിൽ സായുധകലാപങ്ങൾ പതിവായ ഭൂഖണ്ഡത്തിന് ഇരട്ടിപ്രഹരമാകുമെന്ന് മന്ത്രി പറഞ്ഞു. ഏത് സമയത്തും ആക്രമണങ്ങളും സ്‌ഫോടനങ്ങളും ഉണ്ടായേക്കാമെന്ന സാഹചര്യം ആഫ്രിക്കൻ രാജ്യങ്ങളുടെ സ്ഥിരതയെയും സമാധാനത്തെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്ധ്യ ആഫ്രിക്കൻ രാജ്യങ്ങളിലെ സാമൂഹിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കും കടുത്ത വെല്ലുവിളിയാണ് ഭീകരസംഘടനകൾ ഉയർത്തുന്നതെന്നും ആഫ്രിക്കൻ രാജ്യങ്ങളിലെ ആഭ്യന്തര കലാപത്തിന് പിന്നിൽ ഭീകര സംഘടനകൾക്ക് പങ്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ഭീകരതയ്‌ക്ക് കൂട്ട് നിൽക്കുന്നതിന് തുല്യമാകുമെന്നും വിദേശകാര്യസഹമന്ത്രി അഭിപ്രായപ്പെട്ടു. ആഫ്രിക്കയുടെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നത് തടയാൻ അന്താരാഷ്‌ട്ര സമൂഹം സഹായം വർധിപ്പിക്കണം. യു.എൻ ഭീകരവിരുദ്ധ സമിതിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യ, ഭീകരതക്കെതിരെ പോരാടുമെന്നും അദ്ദേഹം യുഎൻ രക്ഷാ സമിതിയിൽ വ്യക്തമാക്കി.

Tags: v muralidharan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies