നിയമസഭയിൽ ഇനി ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടാകില്ല; മറുപക്ഷത്തിന്റെ ശബ്ദം ഉയരും; കഴക്കൂട്ടത്ത് വികസന മുരടിപ്പിനും അഴിമതിക്കുമേറ്റ പ്രഹരം; വി. മുരളീധരൻ
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ കേരള നിയമസഭയിലെ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സൂചന നൽകി നിയുക്ത ബിജെപി എംഎഎൽ വി. മുരളീധരൻ. കേരളത്തിലെ 'ബൈ-പോളാർ' രാഷ്ട്രീയത്തിന് ...





















