കൊമ്പു കോർക്കാൻ ചൈനീസ് വമ്പൻ; BYD Auto3 ഇവി ഇന്ത്യൻ വിപണിയിലെത്തും-BYD Atto 3, Launch, india
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Vehicle

കൊമ്പു കോർക്കാൻ ചൈനീസ് വമ്പൻ; BYD Auto3 ഇവി ഇന്ത്യൻ വിപണിയിലെത്തും-BYD Atto 3, Launch, india

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 07:42 am IST
FacebookTwitterWhatsAppTelegram

പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ BYD Auto ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കുന്നു. BYD Auto3 യാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 11-ന് വാഹനം വിപണിയിലെത്തും. പുതിയ വാഹനം കൂടി എത്തുന്നതോടെ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയുടെ വലിപ്പം വർദ്ധിക്കുന്നതിനൊപ്പം വലിയ മത്സരവും നടക്കും എന്ന് ഉറപ്പായിരിക്കുകയാണ്. ടാറ്റാ നെക്‌സോൺ, MG ZS ഇവി, മഹീന്ദ്ര എസ്‍യുവി 400 എന്നിവയായിരിക്കും BYD Auto3 യുടെ എതിരാളികൾ.

ഇന്ത്യൻ വിപണിയിൽ ചൈനീസ് കാർ നിർമ്മാതാക്കളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ BYD Auto3, ഇതിനകം തന്നെ രണ്ട് വിദേശ വിപണികളിൽ ലഭ്യമാണ്. BYD Auto3 യുടെ എക്സ്ഷോറൂം വില ഏകദേശം 25 ലക്ഷം മുതൽ 35 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. ടാറ്റാ നെക്‌സോൺ മാക്‌സ് ഇവി, എംജി ZS ഇവി, ഹ്യൂണ്ടായ് കോന ഇവി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ BYD Auto3 വിലയിൽ മുന്നിട്ട് നിൽക്കും.

എസ്‌കെഡി(സെമി-നാക്ക്ഡ് ഡൗൺ) അസംബ്ലി റൂട്ടിലൂടെയാണ് BYD Auto3 ഇന്ത്യയിലെത്തുക. ഇതിനർത്ഥം, വാഹന നിർമ്മാതാക്കൾ കാർ പാർട്ട്സുകൾ വിദേശത്ത് നിന്നും കൊണ്ടുവന്ന് കമ്പനിയുടെ ചെന്നൈ ഫെസിലിറ്റിയിൽ അവ അസംബിൾ ചെയ്യുമെന്നും സിബിയു(കംപ്ലീറ്റ്‌ലീ ബിൽറ്റ് യൂണിറ്റ്) മോഡലുകൾക്കുള്ള കയറ്റുമതി നികുതി ഒഴിവാക്കി വില കുറയ്‌ക്കും എന്നാണ്. ഒക്ടോബർ 11-ന് BYD Auto3 ഇവി ഇന്ത്യയിൽ അവതരിപ്പിക്കുമെങ്കിലും, വാഹനത്തിന്റെ ഡെലിവറി 2023 ന്റെ തുടക്കത്തിലായിരിക്കും നടക്കുക.

നിലവിൽ BYD ഓസ്‌ട്രേലിയ,ന്യൂസിലൻഡ്, സിംഗപ്പൂർ തുടങ്ങിയ വിപണികളിൽ Auto3 വിൽക്കുന്നു. ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് കാർ രണ്ട് വ്യത്യസ്ത ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ 49.92 Kwh, 60.48 Kwh ബാറ്ററി പായ്‌ക്കുകൾ യഥാക്രമം 345 km, 420 km റേഞ്ചുകൾ വാഗ്ദാനം ചെയ്യുന്നു. BYD Auto3 ഇവിയുടെ ഈ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ഇന്ത്യയിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇത് സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.

Tags: Launch
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies