അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് പുരോഗമിക്കുന്നു; പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ മെറിറ്റ് ലിസ്റ്റിൽ നിന്നും പുറത്താക്കുമെന്ന് കരസേന
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് പുരോഗമിക്കുന്നു; പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ മെറിറ്റ് ലിസ്റ്റിൽ നിന്നും പുറത്താക്കുമെന്ന് കരസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 04:48 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ മെറിറ്റ് ലിസ്റ്റിൽ നിന്ന് പുറത്താക്കുമെന്ന് വ്യക്തമാക്കി കരസേന. പ്രതിഷേധങ്ങൾ റിക്രൂട്ട്‌മെന്റിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ബാംഗ്ലൂർ മേഖല എഡിജി റിക്രൂട്ടിങ് മേജർ ജനറൽ പി. രമേഷ് കോഴിക്കോട് പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെ റിക്രൂട്ട്‌മെന്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഗ്നിവീർ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്ക് സേനയിൽ അവസരം നൽകില്ല. പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന സത്യവാങ്മൂലം നൽകിയാൽ മാത്രമേ റിക്രൂട്ട്‌മെന്റ് റാലിയിൽ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാനാകൂ. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷം പോലീസ് വേരിഫിക്കേഷനിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി തെളിഞ്ഞാൽ ലിസ്റ്റിൽ നിന്നും പുറത്താകും.

അതേസമയം സംസ്ഥാനത്തെ ആദ്യ അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് പുരോഗമിക്കുകയാണ്. വടക്കൻ ജില്ലകളിലെ റിക്രൂട്ട്‌മെന്റാണ് കോഴിക്കോട് നടക്കുന്നത്. ഒക്ടോബർ പത്ത് വരെ നീളുന്ന റിക്രൂട്ട്‌മെന്റ് റാലിയിൽ 23,000ത്തോളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 13,000 പേർ ഇതുവരെ റാലിയിൽ പങ്കെടുത്തു. 705 പേർ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

തെക്കൻ ജില്ലകളിലെ റിക്രൂട്ട്‌മെന്റ് റാലി നവംബർ 15-ന് കൊല്ലത്ത് നടക്കും. 11,000ത്തോളം വനിതകളും അഗ്നിവീർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബർ ആദ്യവാരം ഇവർക്കായുള്ള റിക്രൂട്ട്‌മെന്റ് റാലി ബെംഗളൂരുവിലാണ് നടക്കുക.

 

 

Tags: rallyAgniveerrecruitment
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies