ഇക്വഡോറിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നഗരമദ്ധ്യത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടു, നടുക്കുന്ന ദൃശ്യങ്ങള്‍
ക്വൂട്ടോ; ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) നഗരമദ്ധ്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗാമായി നടന്ന റാലിക്കിടെയായിരുന്നു അപ്രതീക്ഷിത അക്രമണം. ഒരു പോലീസുകാരനും പരിക്കേറ്റു. ...