വാട്‌സാപ്പ് ഉപയോഗിക്കരുത്; എത്ര വലിയ ധനികനായാലും ഫോണിൽ വാട്‌സാപ്പുണ്ടെങ്കിൽ തീർന്നു; മുഴുവൻ വിവരങ്ങളും ചോർത്താനാകുമെന്ന് ടെലിഗ്രാം സ്ഥാപകൻ - Telegram founder says WhatsApp is a surveillance tool and users should stop using it
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വാട്‌സാപ്പ് ഉപയോഗിക്കരുത്; എത്ര വലിയ ധനികനായാലും ഫോണിൽ വാട്‌സാപ്പുണ്ടെങ്കിൽ തീർന്നു; മുഴുവൻ വിവരങ്ങളും ചോർത്താനാകുമെന്ന് ടെലിഗ്രാം സ്ഥാപകൻ – Telegram founder says WhatsApp is a surveillance tool and users should stop using it

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 11:05 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: വാട്‌സാപ്പ് ഉപയോഗിക്കുന്നത് ഉപയോക്താക്കൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം സ്ഥാപകൻ പവേൽ ഡുറോവ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ഒരു സർവൈലൻസ് ടൂൾ ആണെന്നും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്നുമാണ് ഡുറോവിന്റെ ആവശ്യം. ഉപയോക്താക്കളുടെ ഡാറ്റ വാട്‌സാപ്പിൽ സുരക്ഷിതമല്ലെന്നും ഡുറോവ് പറയുന്നു. വാട്‌സാപ്പ് ഒഴികെ മറ്റേതെങ്കിലും ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് ഉപയോഗിക്കണമെന്നാണ് ഡുറോവ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്.

വാട്‌സാപ്പ് ഉപയോക്താക്കളുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലും ഹാക്കർമാർക്ക് ആക്സസ് ഉണ്ടായിരിക്കും. കഴിഞ്ഞ 13 വർഷമായി ഉപയോക്താക്കളുടെ വിവരങ്ങൾ വാട്‌സാപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും വാട്‌സാപ്പിലെ പുതിയ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കപ്പെടുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയുൾപ്പെടെ എല്ലാം വാട്‌സാപ്പ് അപകടത്തിലാക്കുന്നു എന്നാണ് തിരിച്ചറിയുന്നത്. നിങ്ങൾ ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയായാലും കാര്യമില്ല. നിങ്ങളുടെ ഫോണിൽ വാട്‌സാപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ആ സ്മാർട്ട്‌ഫോണിൽ ഉള്ള എല്ലാ ആപ്ലിക്കേഷനിൽ നിന്നുള്ള ഡാറ്റയും ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ഡുറോവ് പറയുന്നു.

ടെലിഗ്രാം നൽകുന്ന സുരക്ഷാ, സ്വകാര്യത സവിശേഷതകളും ഡുറോവ് വിശദീകരിച്ചു. ടെലിഗ്രാമിലേക്ക് മാറാൻ ആളുകളെ താൻ പ്രേരിപ്പിക്കുന്നില്ല. കാരണം ടെലിഗ്രാമിന് ഇനിയും പ്രമോഷൻ ആവശ്യമില്ല. ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലിഗ്രാം സ്വകാര്യതയ്‌ക്കാണ് ആദ്യം പ്രാമുഖ്യം നൽകുന്നത്. നിലവിൽ 700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

 

Tags: whatsapptelegram
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies