വ്യാജ പതിപ്പുകൾക്ക് കടിഞ്ഞാൺ; ടെലഗ്രാമിന് കേന്ദ്രത്തിന്റെ നോട്ടീസ്, 15 ദിവസത്തിനകം നടപടി റിപ്പോർട്ട് നൽകാൻ നിർദേശം
ന്യൂഡൽഹി: സിനിമയുടെ വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. 15 ദിവസത്തിനകം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെട്ട ആക്ഷൻ ...




















