ആശ ശരത്തിനൊപ്പം മകൾ ഉത്തരയും ; അമ്മ മകൾ ബന്ധങ്ങളിലെ വൈകാരിക മൂഹൂർത്തങ്ങളുമായി 'ഖെദ്ധ' ടീസർ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശ ശരത്തിനൊപ്പം മകൾ ഉത്തരയും ; അമ്മ മകൾ ബന്ധങ്ങളിലെ വൈകാരിക മൂഹൂർത്തങ്ങളുമായി ‘ഖെദ്ധ’ ടീസർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 12:51 pm IST
Facebook
Twitter
WhatsAppTelegram

ടെലിവിഷനിലൂടെ ചുവട് വച്ച് സനിമയിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് ആശ ശരത്. പൊതുവേ ശക്തമായ കഥാപാത്രങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ ആരാധകർക്കിടയിൽ ഈ കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ നടിക്ക് പുറമെ മകളും അഭിനയ ജീവിതത്തിലേക്ക് ചുവട് വച്ചിരിക്കുകയാണ്. മകൾ ഉത്തര ശരത്താണ് പുതിയ ചിത്രമായ ഖെദ്ദയിലൂടെ ആശ ശരത്തിനൊപ്പം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

ഇപ്പോഴിതാ ഖെദ്ധയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ഉത്തരയ്‌ക്ക് ആശംസയുമായി അമ്മയുടെ ആരാധകർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അമ്മ മകൾ ബന്ധങ്ങളിൽ സംഭവിക്കുന്ന വൈകാരിക മുഹൂർത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദൽ നാസർ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് മനോജ് കാനയാണ്. നവംബർ അവസാനത്തോടു കൂടി ചിത്രം പുറത്തിറങ്ങും.

ഒരു ആർട്ടിസ്റ്റ് ആകണമെന്നതാണ് തന്റെ സ്വപ്‌നം. അഭിനേത്രി, ഡാൻസർ, മോഡൽ, ഇതൊക്കെയായി മുന്നോട്ട് പോകുകയെന്നതാണ് പാഷൻ. വളരെ ഗൗരവത്തോടെയാണ് അതിനെ സമീപിക്കുന്നതെന്നും ഉത്തര മുമ്പ് പറഞ്ഞിരുന്നു. ഇതിന് പുറമെ ആശാ ശരത്തിന്റെ ദൃശ്യത്തിലെ ഐജി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ മികച്ച രീതിയിലായിരുന്നു ഗീത എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചത്.അതിനാൽ തന്നെ ദൃശ്യം തമിഴിലും ആശ തന്നെയാണ് ഈ കഥപാത്രത്തെ അവതരിപ്പിച്ചത്. ഫൈഡോ , കർമ്മയോദ്ധ, ബഡ്ഡ, സക്കറിയയുടെ ഗർഭിണികൾ, വർഷം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം  ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

Tags: asha sharath
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies