‘സർക്കാർ ജോലി വാങ്ങുന്നവരെല്ലാം പണം കൊടുത്താണ് അത് നേടുന്നത്‘: യുവാക്കളുടെ കഠിനാദ്ധ്വാനത്തെ ആക്ഷേപിച്ച് രാഹുൽ ഗാന്ധി- Rahul Gandhi against Government Officers and Youth
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സർക്കാർ ജോലി വാങ്ങുന്നവരെല്ലാം പണം കൊടുത്താണ് അത് നേടുന്നത്‘: യുവാക്കളുടെ കഠിനാദ്ധ്വാനത്തെ ആക്ഷേപിച്ച് രാഹുൽ ഗാന്ധി- Rahul Gandhi against Government Officers and Youth

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

ബല്ലാരി: സർക്കാർ ഉദ്യോഗസ്ഥരെയും ഉദ്യോഗാർത്ഥികളെയും പരിഹസിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. സർക്കാർ ജോലി വാങ്ങുന്നവരെല്ലാം പണം കൊടുത്താണ് അത് നേടുന്നത് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കർണാടകയിലെ ബല്ലാരിയിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു രാഹുലിന്റെ അധിക്ഷേപ പരാമർശം.

‘നിങ്ങൾക്ക് കർണാടകയിൽ പോലീസ് ഇൻസ്പെക്ടറാകണമെങ്കിൽ 80 ലക്ഷം രൂപ കൊടുത്താൽ മതി. പണമുണ്ടെങ്കിൽ നിങ്ങൾക്ക് കർണാടകയിൽ സർക്കാർ ഉദ്യോഗം വാങ്ങാം. പണമില്ലെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് തൊഴിലില്ലാത്തവനായി തുടരാം.‘ ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.

രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രാജ്യമെമ്പാടുമുള്ള യുവാക്കൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാപകൽ ഭേദമില്ലാതെ പഠിച്ച് പരീക്ഷയെഴുതി കായികക്ഷമതാ പരീക്ഷയും അഭിമുഖവും കടന്നാണ് പല യുവാക്കളും സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. അവരുടെ കഷ്ടപ്പാടുകളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന പ്രതികരണങ്ങൾ.

സ്വജനപക്ഷപാതത്തിന്റെ ആനുകൂല്യം പറ്റി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന രാഹുൽ ഗാന്ധിക്ക് ആരെയും എന്തും പറയാമെന്ന് ധരിക്കരുത്. 80 ലക്ഷവും ഒരു കോടിയും മുടക്കി, പരീക്ഷ പോലും എഴുതാതെ കേരളത്തിൽ ചില പ്രത്യേക വിഭാഗക്കാർ സർക്കാർ ശമ്പളം പറ്റുന്നതിനെക്കുറിച്ച് വാളയാറിനിപ്പുറം യാത്ര നടത്തിയപ്പോൾ രാഹുൽ മിണ്ടാതിരുന്നത് എന്ത് കൊണ്ടായിരുന്നുവെന്നായിരുന്നു ഒരു മലയാളി യുവാവിന്റെ ചോദ്യം.

Tags: KarnatakaCongressRahul GandhinepotismBharat Jodo YatraGovernment Jobs
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies