Rahul Gandhi - Janam TV
Saturday, July 12 2025

Rahul Gandhi

ഒത്തില്ല! ക്യാമറയ്‌ക്ക് മുന്നിൽ രാഹുലിന്റെ നാടകം; വയോധികയ്‌ക്ക് ഭക്ഷണം കയ്യിലെടുത്ത് നൽകി കോൺഗ്രസ് നേതാവ്; വീഡിയോ വീണ്ടും വൈറൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു വൃദ്ധ സ്ത്രീക്ക് കയ്യിൽ ഭക്ഷണമെടുത്ത് നൽകുന്ന 2022 ലെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ...

രാഹുൽ ഇടക്ക് ഇടക്ക്‌ അപ്രത്യക്ഷമാകുന്നതെവിടെയെന്ന് ബിജെപി; അനന്തരവളുടെ ബിരുദദാന ചടങ്ങിന് ലണ്ടനിൽ പോയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ചുള്ള ബിജെപിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം വെടിഞ്ഞ് കോൺഗ്രസ്. രാഹുൽ അനന്തരവളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോയെന്നും ഉടൻ തിരിച്ചെന്നുമാണ് കോൺഗ്രസിന്റെ ...

അമിത് ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; രാഹുലിന് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി; ആഗസ്റ്റ് 6 ന് ഹാജരാകാൻ നിർദേശം

റാഞ്ചി: 2018 ൽ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത്ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച് സമർപ്പിച്ച മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി. രാഹുലിനോട് ...

ആരോപിച്ചാൽ മതിയോ; പരാതിയെവിടെ? തോൽക്കുമ്പോഴെല്ലാം റഫറിയെ കുറ്റം പറയുന്നത് നിർത്തണം; രാഹുലിനെ കുടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് നേതാവ് പരസ്യമായി ...

‌”പരാജയം അം​ഗീകരിക്കാത്ത നേതാവാണ് രാഹുൽ, ജനങ്ങൾ കോൺ​ഗ്രസിനെ പൂർണമായും തള്ളിക്കളഞ്ഞു”: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പൊതുജനങ്ങളെ ആരാണോ അവ​ഗണിക്കുന്നത് അവരെ ജനങ്ങൾ ...

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് സൈന്യത്തെ അധിക്ഷേപിക്കുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യം: രാഹുലിന്റെ ചെവിക്ക് പിടിച്ച് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: സൈനികർക്കെതിരായ അധിക്ഷേപ പരാമർശക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ സേനയെ അധിക്ഷേപിക്കാനുള്ള ...

അമിത്ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; സമൻസയച്ചിട്ടും ഹാജരായില്ല, മാനനഷ്ടക്കേസിൽ രാഹുലിന് ജാമ്യമില്ലാ വാറണ്ട്

റാഞ്ചി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ജാർഖണ്ഡിലെ ചൈബാസയിലെ എംപി-എംഎൽഎ കോടതി. 2018 ലെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി അന്ന് ...

ചീപ്പ് ഷോ! രാഹുലിന്റെ അപ്രഖ്യാപിത സന്ദർശനത്തിൽ കടുത്ത എതിർപ്പ് അറിയിച്ച് ഡൽഹി സർവകലാശാല; ‘ഫോട്ടോഷൂട്ട്’ പ്രഹസനമെന്ന് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിനെതിരെ ഡൽഹി സർവ്വകലാശാല. സർവകലാശാലാ പ്രൊഫസർ രജ്‌നി അബ്ബി യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെയാണ് രാഹുൽ ക്യാംപസിലെത്തിയതെന്ന് ആരോപിച്ചു. സർവ്വകലാശാലയിറക്കിയ ഔദ്യോഗിക ...

142 കോടി!! സോണിയയും രാഹുലും സ്വന്തമാക്കി; നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺ​ഗ്രസും പ്രതിക്കൂട്ടിലേക്ക്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ കോണ്​ഗ്രസ് നേതൃത്വത്തിന് കുരുക്ക്  മുറുകുന്നു. കള്ളപ്പണ ഇടപാടിലൂടെ കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുലും 142 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എൻഫോഴ്‌സ്‌മെന്റ് ...

“ഭീകരവാദത്തിന്റെ കൂട്ടാളി”; രാഹുലിനെതിരെ അമേഠിയിൽ പോസ്റ്ററുകൾ; വിമർശിക്കാൻ ശ്രമിച്ച് വെട്ടിലായ ക്ഷീണത്തിൽ കോൺഗ്രസ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ പ്രധാനമന്ത്രിയെ വിമർശിക്കാൻ ശ്രമിച്ച് കോൺഗ്രസ് സ്വയം വെട്ടിലായിരിക്കുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ബുധനാഴ്ച ...

സവർക്കർ അധിക്ഷേപ പരാമർശം; സുപ്രീം കോടതിയുടെ താക്കീതിനുപിന്നാലെ രാഹുലിന് പൂനെ കോടതിയുടെ സമൻസ്

പൂനെ: സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് പൂനെ കോടതി. രാഹുൽ മെയ് ...

“സവർക്കർ സ്വാതന്ത്ര്യ സമര സേനാനി”, സുപ്രീം കോടതി രാഹുലിനെ താക്കീത് ചെയ്ത അപകീർത്തി കേസിന്റെ വിശദ വിവരങ്ങൾ

ന്യൂഡൽഹി : വീർ സവർക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ താക്കീത് ചെയ്തിരിക്കുകയാണ് സുപ്രീം കോടതി. ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടായൽ സ്വമേധയാ ...

“സവർക്കർ സ്വാതന്ത്ര്യ സമര സേനാനി, ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടായാൽ സ്വമേധയാ കേസെടുക്കും” രാഹുലിന് താക്കീതുമായി സുപ്രീംകോടതി

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്നു രാഹുലിന് സുപ്രീം കോടതിയുടെ താക്കീത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വി ഡി സവർക്കറിനെതിരെ നടത്തിയ പരാമർശങ്ങളോടാണ് ...

ന്യൂ ഇയർ വിയറ്റ്നാമിൽ; ഈസ്റ്റർ യുഎസിൽ; രാഹുൽ അമേരിക്കയിലേക്ക്; ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പ്രഭാഷണം നടത്തും

ന്യൂഡൽഹി: അടുത്ത വാരം യു എസ് സന്ദർശത്തിനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏപ്രിൽ 21, 22 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ ...

നെഹ്റു കുടുംബത്തിന് കുരുക്ക് മുറുകുന്നു; നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ സോണിയയ്‌ക്കും രാഹുലിനും എതിരെ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപിമാരായ സോണിയ , രാഹുൽ, ഓവർസിസ് കോൺ​ഗ്രസ് മേധാവി സാം പിട്രോഡ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം ...

രാഹുലിന്റെയും പ്രിയങ്കയുടെയും തന്ത്രം കൊള്ളാം; മറ്റ് നേതാക്കളെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം; ഇൻഡി സഖ്യത്തിൽ അതൃപ്തി പുകയുന്നു

ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ ചർച്ചയിൽ നിന്നു വിട്ടു നിന്ന രാഹുലിന്‍റെയും പ്രിയങ്കയുടെയും നടപടി വിവാദത്തിലേക്ക്. വിപ്പുണ്ടായിട്ടും വയനാട് പ്രിയങ്ക വാദ്ര സഭയിൽ ഹാജരായില്ല. ഹാജരായ രാഹുൽ ...

ഭാരതത്തെ തകർക്കാനുള്ള യാത്രയായിരുന്നു രാഹുലിന്റെ ജോഡോ യാത്ര, കോൺ​ഗ്രസ് എന്തുകൊണ്ടാണ് കുംഭമേളയെ പിന്തുണക്കാത്തത്…: യോ​ഗി ആദിത്യനാഥ്

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി നടത്തിയ യാത്ര ഭാരതത്തെ തകർക്കാനുള്ള യാത്രയായിരുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാഷ്ട്രീയ നേട്ടത്തിനായി കോൺ​ഗ്രസ് സമൂഹത്തിലെ സെൻസിറ്റീവ് ...

ന്യൂ ഇയറും ഹോളിയും വിയറ്റ്‌നാമിൽ; സ്വന്തം മണ്ഡലത്തിനോടുപോലും ഇത്രയും സ്നേഹമില്ല; രാഹുലിന്റെ രഹസ്യ വിദേശയാത്രകളെ വിമർശിച്ച് ബിജെപി

ന്യൂഡൽഹി: വിയറ്റ്നാമിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ രഹസ്യ വിദേശയാത്രകളെ ചോദ്യം ചെയ്ത് ബിജെപി. വിശദാംശങ്ങൾ വെളിപ്പെടുത്താത്ത ഇത്തരം യാത്രകൾ ഒരു പ്രതിപക്ഷ നേതാവിന് ...

സവർക്കറിനെതിരായ അപകീർത്തി പരാമർശക്കേസ്; ഹാജരാകാൻ കൂട്ടാക്കാത്ത രാഹുലിന് പിഴ ചുമത്തി കോടതി

ലഖ്‌നൗ: ധീര സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നതിന് കോൺഗ്രസ് നേതാവ് രാഹുലിന് പിഴ ചുമത്തി കോടതി. ...

ഡൽഹിയിൽ 6 തവണ ‘ഡക്ക്’; രാഹുലിന് കീഴിൽ 90 തെരഞ്ഞെടുപ്പ് തോൽവികൾ; എന്നിട്ടും ലോകകപ്പ് നേടിയ രോഹിത്തിന് മികവില്ലത്രേ: ഷമാ മുഹമ്മദിന് ബിജെപിയുടെ മറുപടി

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലാൻഡ് മത്‌സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ബോഡി ഷെയ്മിങ് ചെയ്ത് പോസ്‌റ്റിട്ട കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ...

ചൈനയെ ബഹുമാനിക്കണം; ശത്രുവായി കാണരുതെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ; കോൺഗ്രസിന്റെ ‘സോഫ്റ്റ് കോർണർ’പുറത്തുവന്നെന്ന് ബിജെപി

ന്യൂഡൽഹി: ഇന്ത്യ ചൈനയെ ശത്രുവായി കണക്കാക്കുന്നതിന് പകരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ചൈനയിൽ നിന്നും ഭീഷണി നേരിടുന്നുവെന്നത് അതിശയോക്തിപരമാണെന്നും ചൈനയോടുള്ള ഇന്ത്യയുടെ ...

ഹാട്രിക് പൂജ്യം; ജനവിധി മാനിക്കുന്നുവെന്ന് രാഹുൽ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ബിജെപി 48 സീറ്റുകളും ആംആദ്മി 22 സീറ്റുകളും നേടിയപ്പോൾ മൂന്നാം തവണയും അക്കൗണ്ടുതുറക്കാൻ ...

ചിലർ ശുചിമുറി മോടി പിടിപ്പിച്ചും പാവങ്ങളുടെ കുടിലിൽ ഫോട്ടോഷൂട്ട് നടത്തിയും ആസ്വദിക്കുന്നു; കേജരിവാളിനെയും രാഹുലിനെയും പരിഹസിച്ച് പ്രധാനമന്ത്രി 

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസം​ഗത്തിന് ശേഷമുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിനെതിരെയും ആംആ​ദ്മി പാർട്ടി ക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു ...

“വസ്തുതയില്ലാത്ത വാദങ്ങൾ നിരത്തി, ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമം”; ലോക്സഭയിൽ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി ബിജെപി എംപി നിഷികാന്ത് ദുബെ. കഴിഞ്ഞ ദിവസം ലോക്സഭയിൽ രാഹുൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ...

Page 1 of 33 1 2 33