കൊച്ചി : കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. യാത്രക്കാരി മരിച്ചു. കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായിരുന്നു മലപ്പുറം ചെമ്മാട് സ്വദേശി സലീനയാണ് മരിച്ചത്.
ഇന്ന് രാവിലെ 5.45 ഓടെയാണ് സംഭവം. അങ്കമാലി ബസ് സ്റ്റാന്റിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്.
പാലക്കാട് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ആഘാതം മാറുന്നതിന് മുൻപാണ് വീണ്ടും അപകടമുണ്ടാകുന്നത്.
















Comments