ചീറിപ്പാഞ്ഞെത്തിയ കാർ ഇടിച്ചുകയറി; ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ച് അപകടം
കൊല്ലം: കൊട്ടാരക്കരയിൽ കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ നാല് ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കര പുലമണിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ബസിന്റെ പിന്നിലെ ...