‘എത്ര വലിയ ഹിന്ദു വിരുദ്ധരാണ് ഈ കോൺഗ്രസുകാർ?‘: ഭഗവാൻ ശ്രീരാമനെ അവഹേളിച്ച കെ സുധാകരനെതിരെ ബിജെപി ദേശീയ നേതൃത്വം- BJP against K Sudhakaran
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘എത്ര വലിയ ഹിന്ദു വിരുദ്ധരാണ് ഈ കോൺഗ്രസുകാർ?‘: ഭഗവാൻ ശ്രീരാമനെ അവഹേളിച്ച കെ സുധാകരനെതിരെ ബിജെപി ദേശീയ നേതൃത്വം- BJP against K Sudhakaran

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 04:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭഗവാൻ ശ്രീരാമനെയും തെക്കൻ കേരളത്തിലെ ജനങ്ങളേയും ആക്ഷേപിച്ച കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവ് അമിത് മാളവ്യ. കോൺഗ്രസ് കേരള സംസ്ഥാന അദ്ധ്യക്ഷനായ കെ സുധാകരൻ ഭഗവാൻ ശ്രീരാമനേയും സീതാ ദേവിയേയും തെക്കൻ കേരളത്തിലെ ജനങ്ങളേയും ആക്ഷേപിച്ചിരിക്കുന്നു. രാഹുൽ ഗാന്ധി എം പി ആയിരിക്കുന്ന ഒരു സംസ്ഥാനത്താണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അമിത് മാളവ്യ പരിഹസിച്ചു.

കോൺഗ്രസിൽ ഇത്രയും വലിയ ഹിന്ദു വിരോധം പറയുന്നവർക്കാണ് പ്രാധാന്യം. ഹിന്ദു വിരുദ്ധതയാണോ കോൺഗ്രസ് നേതാവാകാനുള്ള യോഗ്യതാ മാനദണ്ഡമെന്നും അമിത് മാളവ്യ ചോദിച്ചു.

K Sudhakaran, President of Kerala Congress, a state Rahul Gandhi is MP from, and spent maximum days for BJY, insults Bhagwaan Ram, Maa Sita and also people of Southern Kerala. What kind of Hindu hating bigots are in places of prominence in the Congress? Or is it a qualification? pic.twitter.com/m5VRLtB2lT

— Amit Malviya (@amitmalviya) October 16, 2022

തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ദുഷ്ടനായ രാവണനെ കൊലപ്പെടുത്തിയ ശേഷം സീതാ ദേവിയെ രക്ഷിച്ചു കൊണ്ട് ലക്ഷ്മണനുമൊത്ത് രാമൻ പുഷ്പക വിമാനത്തിൽ വരികയായിരുന്നു. വിമാനം കേരളത്തിന്റെ തെക്കേ ഭാഗത്ത് എത്തിയതോടെ ലക്ഷ്മണന് തന്റെ ജ്യേഷ്ഠൻ രാമനെ വിമാനത്തിൽ നിന്ന് കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളയാൻ തോന്നി.

എന്നാൽ അപ്പോഴേക്കും അവർ തൃശ്ശൂർ ഭാഗത്ത് എത്തി. അതോടെ ലക്ഷ്മണന് മനംമാറ്റമുണ്ടായി. എന്നാൽ തന്റെ ഒരു നിമിഷത്തെ ചിന്തകളെക്കുറിച്ചോർത്ത് സങ്കടപ്പെട്ടിരുന്ന ലക്ഷ്മണന്റെ മനസ്സ് രാമൻ വായിച്ചുവെന്നും, അത് നിന്റെ തെറ്റല്ല, മറിച്ച് ഈ പ്രദേശത്തിന്റെ പ്രശ്‌നമാണെന്ന് രാമൻ പറഞ്ഞുവെന്നുമാണ് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞത്. സുധാകരന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.

Tags: CongressramayanaK SUDHAKARANsouth kerala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies