കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ച ; കെപിസിസി പൂഴ്‌ത്തിയ തൃശ്ശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പ് അന്വേഷണറിപ്പോർട്ട് പുറത്ത്
തൃശൂർ : തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് കെപിസിസി പൂഴ്ത്തിയ അന്വേഷണറിപ്പോർട്ട് പുറത്തായി. കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ടി എൻ പ്രതാപൻ, ...