ഉറങ്ങി എഴുന്നേറ്റാൽ നിങ്ങൾക്ക് തളർച്ച അനുഭവപ്പെടുന്നുണ്ടോ ? എങ്കിൽ കാരണം ഇതാണ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉറങ്ങി എഴുന്നേറ്റാൽ നിങ്ങൾക്ക് തളർച്ച അനുഭവപ്പെടുന്നുണ്ടോ ? എങ്കിൽ കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 03:13 pm IST
FacebookTwitterWhatsAppTelegram

ഉറക്കം എല്ലാവർക്കും വളരെ പ്രധാനമാണ് . അത്തരത്തിൽ പ്രധാനമാണ് ഉറക്കം ഉണരുക എന്നതും. ഭൂരിഭാഗം ആളുകൾക്കും ഉണർന്ന് എഴുന്നേൽക്കുന്ന സാഹചര്യം പോലെ ഇരിക്കും അന്നത്തെ ദിവസം. ചിലർ നല്ല ഉന്മേഷവന്മാരായി ഉണരും , ചിലരാകട്ടെ തളർച്ചയോടെയും. എന്നാൽ ഉറക്കം ഉണരുമ്പോൾ എന്നും തളർച്ച അനുഭവപ്പെടുന്നവരെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ ? . അങ്ങനെയും ആളുകൾ ഉണ്ട്. പല കാരണങ്ങൾ കൊണ്ട് നിങ്ങൾ ഇത്തരത്തിലോരു അവസ്ഥയിൽ എത്താം. ഉറക്കം ഇല്ലായ്മ, മാനസിക പ്രശ്‌നങ്ങൾ എന്നിവ.. ഇതുമായി ബന്ധപ്പെട്ട ചില കാരണങ്ങളാണ് ചുവടെ പറയുന്നത്.

ഉറങ്ങാൻ പോകുന്ന സമയം

ഉറങ്ങാൻ പോകുന്ന സമയം രാവിലെ എഴുന്നേൽക്കുന്നതിനെ സ്വാധീനം ചെലുത്താറുണ്ട്. സ്ഥിരമായി താമസിച്ച് ഉറങ്ങുന്നത് ശരീരത്തിൽ ക്ഷീണം ഉണ്ടാക്കുക തന്നെ ചെയ്യും. ഇത് രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം ഉണ്ടാകുന്നതിന് കാരണമാകുന്നു.

അലാറം സ്‌നൂസ് ചെയ്യുന്നത്

രാവിലെ എഴുന്നേൽക്കാൻ ഭൂരിഭാഗം പേരും അലാറം നിരവധി തവണ സ്‌നൂസ് ചെയ്യുന്നു. ശരാശരി സ്നൂസ് ബട്ടണിന് ഏകദേശം 7-9 മിനിറ്റ് ദൈർഘ്യമുണ്ട്, എന്നാൽ ഇത് നിങ്ങളുടെ തലച്ചോറിന് കൂടുതൽ ഉന്മേഷദായകമായ ഉറക്കത്തിലേക്ക് മടങ്ങാൻ ആവശ്യമായ സമയം നൽകുന്നില്ല. അതിനാൽ നിങ്ങൾക്ക് എഴുന്നേൽക്കുണ്ടുന്ന സമയം അലാറമായി സജ്ജീകരിക്കുക.

കിടപ്പുമുറിയുടെ അന്തരീക്ഷം

നിങ്ങളുടെ കിടപ്പുമുറിയിൽ നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. മുറിയിലെ ചൂട്, എസിയിൽ നിന്ന് വരുന്ന തണുപ്പ് എന്നിവ എല്ലാം ഉറക്കത്തെ ബാധിക്കും. ഇത് പലപ്പോഴും നമുടെ ഉറക്കത്തെ നശിപ്പിക്കും. ഇതും രാവിലെ എഴുന്നേൽക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കും.

പങ്കാളി

കൂർക്കം വലിക്കുന്നവരുടെ അരികിലാണ് നിങ്ങൾ ഉറങ്ങുന്നതെങ്കിൽ ഓരോ രാത്രിയിലും നിങ്ങൾക്ക് ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെടും. അവരുടെ ചലനങ്ങൾ എല്ലാം ഉറക്കത്തെ ബാധിക്കും.

ഭക്ഷണം കഴിക്കുന്നത്

മദ്യവും കഫീനും ഉറക്കം നഷ്ടപ്പെടുത്തുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങളാണ്. മദ്യം ദൈർഘ്യമേറിയ ഉറക്കത്തിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തും. ഇത് രാവിലെ ശരീരത്തിന് ക്ഷീണം ഉൾപ്പെടെ അനുഭവപ്പെടുന്നതിന് കാരണമാകും.കഫീനും ഇതേ പ്രവർത്തനം തന്നെയാണ് ചെയ്യുന്നത്. ഉച്ചയ്‌ക്ക് 2 മണിക്ക് ശേഷം കഫീൻ കഴിക്കുന്നത് നിർത്തുക . കുടാതെ കിടക്കുന്നതിന് 3 മണിക്കൂർ മുമ്പ് മദ്യവും ഒഴിവാക്കുക. ഇത് ശരിയായ രീതിയിലുള്ള ഉറക്കം നിങ്ങൾക്ക് തരും.

ഇവയെല്ലാം ചൂണ്ടുന്നത് ഉറക്ക കുറവിലേക്കാണ്. മതിയായ ഉറക്കം ലഭിക്കാത്ത സാഹചര്യങ്ങളിലാണ് രാവിലെ നമുക്ക് തളർച്ച അനുഭവപ്പെടുന്നത്.

Tags: sleeping
ShareTweetSendShare

More News from this section

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies