പരിസ്ഥിതി ഏജൻസി കാമ്പയിന് തുടക്കംകുറിച്ച് അബുദാബി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പരിസ്ഥിതി ഏജൻസി കാമ്പയിന് തുടക്കംകുറിച്ച് അബുദാബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 07:07 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി പരിസ്ഥിതി ഏജൻസി കാമ്പയിന് തുടക്കംകുറിച്ചു. അബുദാബി പരിസ്ഥിതി ഏജൻസി വികസിപ്പിച്ച ഇ-ഗ്രീൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ബോധവത്കരണം.രാജ്യത്തെ പൊതു-സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാവുന്നത്.

പശ്ചിമേഷ്യയിലെ പരിസ്ഥിതി മേഖലയിലെ ആദ്യ ഇ-ലേണിങ് ഉപകരണമാണ് ഇ-ഗ്രീൻ. 2023ഓടെ ഇ-ഗ്രീൻ പൊതുജനങ്ങൾക്ക് ലഭ്യമാവുക. അബുദാബി നാഷണൽ ഓയിൽ കമ്പനി, അബുദാബി വിവര, വിജ്ഞാന വകുപ്പ്, എമിറേറ്റ്‌സ് നേച്വർ-ഡബ്ല്യൂ.ഡബ്ല്യൂ.എഫ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി തയാറാക്കിയത്.

Tags: environment
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies