ഒമിക്രോണിന്റെ ബിക്യൂ ഉപവകഭേദം പൂനെയിൽ റിപ്പോർട്ട് ചെയ്തു; ജാഗ്രത പാലിക്കാൻ നിർദേശം - India’s 1st case of Omicron subvariant BQ.1 detected in Pune
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒമിക്രോണിന്റെ ബിക്യൂ ഉപവകഭേദം പൂനെയിൽ റിപ്പോർട്ട് ചെയ്തു; ജാഗ്രത പാലിക്കാൻ നിർദേശം – India’s 1st case of Omicron subvariant BQ.1 detected in Pune

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 12:16 pm IST
FacebookTwitterWhatsAppTelegram

പൂനെ: ഒമിക്രോൺ വൈറസിന്റെ ഉപവകഭേദം ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ഒമിക്രോണിന്റെ ബിക്യൂ.1 ഉപവകഭേദമാണ് പൂനെയിൽ കണ്ടെത്തിയത്. മഹാരാഷ്‌ട്ര സർക്കാർ രോഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. അപകട സാദ്ധ്യത കൂടുതലുള്ള കുട്ടികളും മുതിർന്നവരും ഗർഭിണികളും മറ്റ് രോഗത്തിന് ചികിത്സിക്കുന്നവരും മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.

ഒമിക്രോണിന്റെ ബിഎ.5 ഉപവകഭേദത്തിന്റെ ജനിതക പരമ്പരയിൽപ്പെട്ടതാണ് ബിക്യൂ.1 , ബിക്യൂ.1.1 എന്നിവ. ഇവ രണ്ടും തീവ്ര വ്യാപന ശേഷിയുള്ളതാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ പത്ത് ശതമാനവും ബിഎ.5 വകഭേദം മൂലമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കൊറോണ കേസുകളിൽ 17.7 ശതമാനത്തിന്റെ വർദ്ധനയാണ് റിപ്പോർട്ട് ചെയ്തത്. പുതിയതായി 23 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. താനെ, റായ്ഗഡ്, മുംബൈ എന്നിവിടങ്ങളിലാണ് കേസുകൾ അധികവും റിപ്പോർട്ട് ചെയ്യുന്നത്.

പനി പോലുള്ള ലക്ഷണങ്ങളെ അവഗണിക്കരുതെന്നും പൊതു സ്ഥലങ്ങളിൽ മാസ്‌കും സാനിസൈറും സാമൂഹിക അകലവും പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇൻഫ്‌ളുവൻസ പോലുള്ള രോഗം ബാധിച്ചവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും എല്ലാവരും നിർബന്ധമായി ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Tags: puneOmicron
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies