pune - Janam TV
Sunday, July 13 2025

pune

ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ എസ്‌യുവി നിരത്തുകളിലേക്ക് ; ടാറ്റ മോട്ടോഴ്സ് പുതിയ ഹാരിയർ ഇവിയുടെ നിർമാണം ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് നേതൃത്വം നൽകുന്നതും രാജ്യത്തെ മുൻനിര എസ്‌യുവി നിർമാതാക്കളുമായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ഏറ്റവും ശക്തവും കഴിവുറ്റതും മികച്ചതുമായ എസ്‌യുവിയായ ഹാരിയർ ...

കയ്യിലും കാലിലും സൂചി കുത്തുന്നത് പോലെ തോന്നുന്നുണ്ടോ ; എന്താണ് ​ഗില്ലൻ ബാരി സിൻഡ്രം, എങ്ങനെ പ്രതിരോധിക്കാം… ഇവ അറിഞ്ഞിരിക്കൂ

അടുത്തിടെ രാജ്യത്തിൽ ഏറെ ആശങ്കയുയർത്തിയ അപൂർവതരം നാഡീരോ​ഗമാണ് ​ഗില്ലൻ ബാരി സിൻഡ്രം(ജിബിഎസ്). പൂനെയിലാണ് ഗില്ലൻ ബാരി സിൻഡ്രം ആദ്യം സ്ഥിരീകരിച്ചത്. ദിനംപ്രതി രോ​ഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ...

ദേ വന്നു ദാ പോയി! മിന്നൽ വേ​ഗത്തിൽ മടങ്ങി സഞ്ജുവും സൂര്യയും; ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച

പൂനെയിലും മോശം ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടോവറിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഒരു റൺസെടുത്ത സഞ്ജു വീണ്ടും ...

തമ്പാനൂരിലെ ഹോട്ടലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു, മരിച്ചത് പൂനെ സ്വദേശികൾ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെ സ്വദേശികളായ സഹോദരങ്ങൾ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ ...

മിനിവാനിൽ ടെമ്പോ ഇടിച്ചു; ഒമ്പത് മരണം

മുംബൈ: പൂനെ-നാസിക് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് മരണം. മിനിവാനിൽ ടെമ്പോ തട്ടി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാരാഷ്ട്രയിലെ നാരായൺ​ഗാവിന് സമീപമായിരുന്നു സംഭവം. നാരായൺ​ഗാവിലേക്ക് ...

കണ്ണൂരിലെത്തിയെന്ന് അവസാന ഫോൺ കോൾ; അവധിക്ക് നാട്ടിലേക്ക് തിരിച്ച സൈനികനെ കാണാനില്ല, പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട്: അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട സൈനികനെ കാണാതായി. കോഴിക്കോട് എലത്തൂർ സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. നാട്ടിലേക്ക് വരുന്ന ...

വഖ്ഫിന്റെ നെറികേട്; 135 മുസ്ലീം കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം ; കോളനി വികസനത്തിന് വീടുകൾ പൊളിച്ച് മാറ്റി; പിന്നാലെ അവകാശവാദം

പൂനെ: വഖ്ഫ് ബോർഡിന്റെ നെറികേടിൽ 135 മുസ്ലീം കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം. പൂനെ കുംഭാർവാഡയിലെ പുണ്യേശ്വർ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരാണ് എട്ട് വർഷമായി ദുരിതം ...

കാണാതായ ഭാര്യയെ തിരഞ്ഞ് നടന്നത് ദിവസങ്ങൾ; കിടന്നുറങ്ങിയ സോഫയ്‌ക്കടിയിൽ മൃതദേഹം കണ്ട് ഞെട്ടി ഭർത്താവ്, അന്വേഷണം ആരംഭിച്ച് പൊലീസ്

പൂനെ: കാണാതായ യുവതിയുടെ മൃതദേഹം സോഫയ്ക്കടിയിൽ തിരുകിയ നിലയിൽ. പൂനെയിലാണ് സംഭവം. രണ്ട് ദിവസമായി ഭാര്യയെ കണ്ടെത്താനുള്ള തെരച്ചിലായിരുന്നു ക്യാബ് ഡ്രൈവറായ ഉമേഷ്. ഇതിനിടെ അപ്രതീക്ഷിതമായി സോഫയ്ക്കടിയിൽ ...

നടുറോഡിൽ പടക്കം വയ്‌ക്കുന്നതിനിടെ കാർ പാഞ്ഞുകയറി; യുവാവ് തെറിച്ചു വീണത് മീറ്ററുകൾ അകലെ, വീഡിയോ

ദീപാവലിക്ക് നടുറോഡിൽ പടക്കം വയ്ക്കുന്നതിനിടെ കാർ ഇടിച്ചുത്തെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 35-കാരനായ സോഹം പട്ടേൽ മരിച്ചത്. പൂനെയിൽ പിപ്രി ചിഞ്ച്വാദിലായിരുന്നു അപകടം. നവംബർ 30ന് ...

സൂപ്പർതാരങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടി ​ഗംഭീർ; പരിശീലനം കർശനമാക്കുന്നു; അവധി ചുരുക്കി കോലിയും രോഹിതും

12 വർഷത്തിന് ശേഷം നാട്ടിലൊരു പരമ്പര തോൽവി, ഇന്ത്യ കടന്നുപോകുന്നത് രൂക്ഷ വിമർശനങ്ങൾക്ക് നടുവിലൂടെയാണ്. എന്ത് വിലകൊടുത്തും അവസാന മത്സരത്തിൽ ജയിക്കുകയല്ലാതെ ​രോഹിത്തിനും സംഘത്തിനും മറ്റു മാർ​ഗങ്ങളില്ല. ...

വാഷിം​ഗ്ടൺ വലയിൽ കുടുങ്ങി കിവീസ്! 259 ന് പുറത്ത്; യുവതാരത്തിന് ഏഴ് വിക്കറ്റ്

പൂനെ ടെസ്റ്റിൽ ന്യൂസിലൻഡ് 259ന് പുറത്ത്. ഏഴ് വിക്കറ്റ് പിഴുത ഓൾറഔണ്ടർ വാഷിം​ഗ്ടൺ സുന്ദറിൻ്റെ സ്പെല്ലാണ് കിവീസിനെ തകർത്തത്. 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് ടോപ് സ്കോറർ. ...

പൂനെയിൽ വീണ്ടും ഓഡി കാറിന്റെ മരണപ്പാച്ചിൽ ഒരു ജീവനെടുത്തു; ഇത്തവണ ഇരയായത് ഡെലിവറി ഏജന്റ്; പ്രതിഷേധം

പൂനെ: ഓഡി കാർ ഇടിച്ച് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. പൂനെയിലെ മുണ്ഡ്‌വ മേഖലയിലാണ് സംഭവം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ പോലീസ് പിടികൂടി. അപകടത്തിന് ...

പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണു; മൂന്ന് പേർക്ക് ദാരുണാന്ത്യം

മുംബൈ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് അപകടം. ബാവ്ധാനിലാണ് സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. പൈലറ്റുമാരായ പരംജിത്, ജി കെ പിള്ള, എഞ്ചിനീയറായ ...

NSS ഈസ്റ്റ്‌ പൂനെ കുടുംബ സംഗമം പുനെയിൽ

നായർ സർവീസ് സൊസൈറ്റി ഈസ്റ്റ്‌ പൂനെയുടെ കുടുംബ സംഗമം പുനെയിൽ നടന്നു. പാർലമെൻ്റ് മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ കെ.വി. രാജശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനങ്ങളിൽ രാഷ്ട്ര ...

ഭക്ഷണം ചോദിച്ചിട്ട് കൊടുത്തില്ല; റസ്‌റ്റോറന്റിലേക്ക് ലോറി ഇടിച്ചുകയറ്റി ഡ്രൈവർ

പൂനെ: ഭക്ഷണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ ലോറി റസ്‌റ്റോറന്റിലേക്ക് ഇടിച്ചുകയറ്റി ഡ്രൈവർ. പൂനെ - സോലാപൂർ ഹൈവേയിലായിരുന്നു സംഭവം. റസ്‌റ്റോറന്റ് ഉടമയുടെ പരാതിയെ തുടർന്ന് മധ്യപ്രദേശിൽ നിന്നുളള ...

ഹെലികോപ്റ്റർ ​ഗ്രാമത്തിൽ തകർന്നു വീണു; യാത്രക്കാർക്ക് രക്ഷപ്പെടൽ, വീഡിയോ

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു. പൂനെയിൽ മുൽഷി തെഹ്സിലിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന ക്യാപ്റ്റനടക്കമുള്ള നാലുപേരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പൗ​​ദിന് ...

സെൽഫിക്കിടെ കാലുതെന്നി; 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി; രക്ഷാദൗത്യം വിജയകരം

പൂനെ: സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് 29-കാരി. മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവമുണ്ടായത്. 60 അടി താഴ്ചയുള്ള ​കൊക്കയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി. സത്താറ ജില്ലയിലുള്ള ബോൺഘാട്ടിലായിരുന്നു സംഭവം ...

മുടി പിടിച്ചു വലിച്ചു, മുഖത്ത് ഇടിച്ചു വീഴ്‌ത്തി;സ്കൂട്ടർ യാത്രക്കാരിക്ക് നേരെ കാർ യാത്രികന്റെ ക്രൂരത, അതിക്രമം വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച്

പൂനെ: വാഹനത്തിന് ഓവർടേക്ക് ചെയ്യാൻ സൈഡ് നൽകിയില്ലെന്നാരോപിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് നേരെ കാറിലെത്തിയ വയോധികന്റെ ക്രൂരത. പൂനയിലാണ് സംഭവം. കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രക്കാരിയെ ഇയാൾ ...

Audiയിൽ ബീക്കൺ ലൈറ്റും, വിഐപി നമ്പർ പ്ലേറ്റും! ഇല്ലാത്ത പവറുമായി കറങ്ങിയ ഐഎഎസ് ട്രെയിനിക്ക് പണികിട്ടി

സ്വകാര്യ ആഡംബര കാറിൽ ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് കറങ്ങിയ പ്രൊബേഷണറി ഐഎഎസുകാരിക്കെതിരെ നടപടി. ഡോ.പൂജ ഖേഡ്കറെയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ ...

സിക വൈറസ്; പൂനെയിൽ ഗർഭിണികൾ ഉൾപ്പെടെ 6 പേർക്ക് രോഗബാധ

പൂനെ: പൂനെയിൽ ഗർഭിണികൾ ഉൾപ്പെടെ ആറ് പേർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. നഗരത്തിലെ എരന്ദ്വാനേ പ്രദേശത്ത് നാലും മുന്ധ്വ ഏരിയയിൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ...

റീൽസെടുക്കാൻ  വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി; മൃതദേഹം കണ്ടെത്തിയത് രണ്ടുദിവസത്തിന് ശേഷം

മഹാരാഷ്ട്രയിലെ തംഹിനി ഘട്ടിലെ ഒരു വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി. 38-കാരനാണ് റീൽസ് ചിത്രീകരിക്കാൻ വേണ്ടി സാഹസം കാട്ടിയത്. ചിഞ്ച്വാദിലെ പിംപ്രി ...

പാറക്കെട്ടിൽ നിൽക്കവെ മലവെള്ളപ്പാച്ചിൽ; കുടുംബത്തിലെ 4 കുട്ടികളടക്കം അഞ്ചുപേർ മരിച്ചു, വീഡിയോ

പൂനെയിലെ ലോണോവാലയിൽ മലവെള്ളപ്പാച്ചിൽ പെട്ട ഒരുകുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. നാല് കുട്ടികളടക്കം 9പേരാണ് ബുഷി ഡാമിന് സമീപത്തുള്ള ലോണോവാലയിലെ മലവെള്ളപ്പാച്ചിലിൽ പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനായിരുന്നു ...

ഇത് വല്ലാത്താെരു..! റീൽസെടുക്കാൻ ടെറസിൽ തൂങ്ങി കിടന്ന് സാഹസം; ഭ്രാന്തിന്റെ മാരക വേർഷനെന്ന് സോഷ്യൽ മീഡിയ

ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും നേടാൻ യുവതലമുറ നടത്തുന്ന കാട്ടിക്കൂട്ടലുകൾ ചില്ലറയൊന്നുമല്ല. എന്ത് സാഹസം കാട്ടിയിട്ടാണെങ്കിലു അല്പം പോപ്പുലാരിറ്റി കിട്ടണം, ഇല്ലെങ്കിൽ ഒന്ന് ട്രെൻഡാകണം. അതിന് വേണ്ടി എന്തിനും ...

വെള്ളക്കെട്ടിൽ മെത്തയിട്ട് കിടന്ന് ‘ഉല്ലാസ’ യാത്ര; വൈറലായി വീഡിയോ

പൂനെ: കടുത്ത ചൂടും ജലക്ഷാമവും നേരിടുന്ന മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും ആശ്വാസമായാണ് വ്യാഴാഴ്ച മഴയെത്തിയത്. എന്നാൽ കാത്തിരുന്നു കിട്ടിയ മഴയെ ആഘോഷമാക്കി മാറ്റിയ ഒരു ചെറുപ്പക്കാരന്റെ വീഡിയോ ...

Page 1 of 3 1 2 3