ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി; നവംബർ 4ന് സ്‌പെഷ്യൽ സെനറ്റ് വിളിച്ചു; ഗവർണർ പുറത്താക്കിയ 15 പേരെയും പങ്കെടുപ്പിക്കും; നീക്കം സിപിഎം സെനറ്റ് അംഗത്തിന്റെ ആവശ്യപ്രകാരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി; നവംബർ 4ന് സ്‌പെഷ്യൽ സെനറ്റ് വിളിച്ചു; ഗവർണർ പുറത്താക്കിയ 15 പേരെയും പങ്കെടുപ്പിക്കും; നീക്കം സിപിഎം സെനറ്റ് അംഗത്തിന്റെ ആവശ്യപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 05:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് കേരള സർവ്വകലാശാല വിസി. നവംബർ നാലിന് സ്‌പെഷൽ സെനറ്റ് വിളിച്ചുചേർത്തിരിക്കുകയാണ് വിസി. ഒരു സിപിഎം സെനറ്റ് അംഗം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഗവർണർ പുറത്താക്കിയ 15 പേർക്കും യോഗത്തിൽ പങ്കെടുക്കാൻ വൈസ് ചാൻസലർ നോട്ടീസ് നൽകുകയും ചെയ്തു.

സെനറ്റ് അംഗങ്ങളെ നീക്കംചെയ്ത ഉത്തരവ് ചട്ടവിരുദ്ധമാണെന്നും നടപടി പിൻവലിക്കണമെന്നം ആവശ്യപ്പെട്ട് വിസി ഇന്നലെ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാനായിരുന്നു ഗവർണറുടെ മറുപടി. ഇതിന് പിന്നാലെയാണ് വിസി സ്‌പെഷൽ സെനറ്റ് വിളിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

വൈസ് ചാൻസലർ നിയമനത്തിനുളള സെർച്ച് കമ്മറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ നിന്ന് വിട്ടുനിന്ന 15 പേരെയാണ് ഗവർണർ തന്റെ അധികാരം ഉപയോഗിച്ച് പുറത്താക്കിയത്. സർക്കാർ താൽപര്യം സംരക്ഷിക്കാനായിരുന്നു ഇവർ വിട്ടുനിന്നത്. സിൻഡിക്കേറ്റ് അംഗങ്ങളായ രണ്ട് സിപിഎംകാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ചാൻസലർ എന്ന നിലയിൽ നാമനിർദ്ദേശം ചെയ്ത പ്രതിനിധികളെ പിൻവലിക്കാൻ അധികാരം നൽകുന്ന സർവ്വകലാശാലാചട്ടം അനുസരിച്ചാണ് ഗവർണർ ഇവരെ പുറത്താക്കിയത്.

നവംബർ 4 ന് സെനറ്റ് യോഗം ചേർന്ന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവും പ്രഖ്യാപിച്ചിരുന്നു. ഗവർണർ ഏകപക്ഷീയമായി സെനറ്റ് പ്രതിനിധി കൂടാതെ സെർച്ച് കമ്മിറ്റി വിളിച്ചുകൂട്ടിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെങ്കിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമാണെന്നും അതിനുവേണ്ടി യോഗം ചേരുന്നുവെന്നുമാണ് സെനറ്റ് അംഗങ്ങൾക്ക് നൽകിയ നോട്ടീസിൽ അറിയിച്ചിട്ടുള്ളത്.

Tags: kerala universityvcgovernor arif muhammed khan
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies