കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാലേകാൽ മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് ചേർന്ന പ്രത്യേക സെനറ്റ് യോഗം അലങ്കോലപ്പെടുത്തിയ ഇടത് സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ...




















