സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി സിസ തോമസിന് പെൻഷൻ ആനുകൂല്യം നൽകണമെന്ന് ഹൈക്കോടതി
എറണാകുളം: ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യവും നല്‍കണമെന്നാണ് നിര്‍ദ്ദേശം. സർക്കാരിന്റെ പ്രതികാര ...