തല വെട്ടിപ്പൊളിക്കുന്നത് പോലെ വേദനയുണ്ടോ? ഈ നട്‌സ് കഴിച്ചാൽ തലവേദന പറപറക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തല വെട്ടിപ്പൊളിക്കുന്നത് പോലെ വേദനയുണ്ടോ? ഈ നട്‌സ് കഴിച്ചാൽ തലവേദന പറപറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 05:48 pm IST
Facebook
Twitter
WhatsAppTelegram

നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നമാണ് കടുത്ത തലവേദന, ഫോണിന്റെയും കംപ്യൂട്ടറിന്റെയും ഉപയോഗം കൂടുന്നതും, ഉറക്കകുറവും തലവേദനയെ മാടിവിളിക്കുന്നു. പലപ്പോഴും ഇത്തരത്തിൽ വരുന്ന തലവേദന മാറാൻ മരുന്നുകളിലാണ് നാം അഭയം കണ്ടെത്താറ്. എന്നാൽ ഇതിനെല്ലാം ഇങ്ങനെ മരുന്ന് വെറുതെ കഴിക്കാൻ താൽപ്പര്യം ഇല്ലാത്തവർ എന്ത് ചെയ്യും? ബദാം കഴിക്കുക എന്നാണ് പോക്ഷകാഹാര വിദഗ്ധയായ സുമൻ പറയുന്നത്.

തലവേദന വരുമ്പോൾ 10-12 വരെ ബദാം കഴിച്ചാൽ വേദനയിൽ നിന്ന് ഒരു പരിധിവരെയെല്ലാം രക്ഷനേടാം. വേദന അകറ്റാൻ കഴിക്കുന്ന ആസ്പിരിൻ മരുന്നുകളുടെ ഗുണം ബദാം കഴിക്കുന്നതിലൂടെ നേടാനാകുമേ്രത

ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, രക്ത ധമിനികളെ റിലാക്‌സ് ചെയ്യിക്കുന്നത് വഴി തലവേദനയിൽ നിന്ന് ഒരു പരിധിവരെ മുക്തി നേടാൻ സാധിക്കുന്നു. ബദാം വെറുതെ കഴിക്കാൻ മടിയുള്ളവർ ചെറുതായി വറുത്തെടുത്ത് തേൻ ചേർത്ത് കഴിച്ചാലും മതി. ബദാം തലവേദയ്‌ക്ക് കുറവ് വരുത്തുമെങ്കിലും സ്ഥിരമായി കടുത്ത തലവേദന അനുഭവപ്പെടുന്നവർ നിർബന്ധമായും ഡോക്ടറുടെ സഹായം തേടണമെന്നും മരുന്ന് കഴിക്കുന്നവർ അത് ഒഴിവാക്കി ബദാമിന്റെ സഹായം തേടണമെന്നും സുമൻ നിർദ്ദേശിക്കുന്നു. ഇനി തലവേദന അനുഭവപ്പെടുമ്പോൾ ഒന്ന് ബദാം പരീക്ഷിച്ചു നോക്കൂ.

ഇത് മാത്രമല്ല ബദാമിന്റെ ഗുണങ്ങൾ.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ബദാമിന് കഴിയും. ബദാമിൽ കാർബോഹൈഡ്രേറ്റുകൾ കുറവാണ്, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ അംശം ബദാമിൽ കൂടുതലാണ്.ബദാമിൽ ഫോസ്ഫറസ്, മഗ്‌നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്.

ദിവസവും ബദാം കഴിക്കുന്നത് ഹൃദയത്തിന് വളരെ അധികം ഗുണം ചെയ്യും.ആരോഗ്യം നൽകുന്നതോടൊപ്പം ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്ന മികച്ച മാർഗ്ഗമാണ് ബദാം ദിവസേനയുള്ള ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക എന്നത്. കുറച്ച് ബദാം മിതമായ അളവിൽ കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ നേരം വിശപ്പ് തോന്നാതെ വയർ നിറഞ്ഞിരിക്കുന്നു എന്ന പ്രതീതി നൽകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ സഹായത്താലാണിത്.

ഇന്ത്യയിലെ തന്നെ പ്രശസ്തയായ ഡയറ്റ് ന്യൂട്രീഷനിസ്റ്റാണ് സുമൻ അഗർവാൾ. ഇൻസ്റ്റഗ്രാമിൽ മാത്രം ഏകദേശം 56.6k ഫോളോവേഴ്‌സുള്ള സുമൻ, സ്ത്രീകൾ നേരിടുന്ന പിസിഒഡി,ഭാരക്കുറവ് എന്നിവയ്‌ക്ക് പരിഹാരം കണ്ടെത്താൻ ഹെൽത്ത് ടിപ്പിസ് നൽകിയാണ് വൈറലായത്.

Tags: headache
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies