സംവിധായകൻ സാജിദ് ഖാൻ ലൈംഗികാതിക്രമം നടത്തി; ജനനേന്ദ്രിയത്തിൽ നിർബന്ധിച്ച് സ്പർശിപ്പിച്ചു; പരാതിയുമായി നടി ഷെർളിൻ ചോപ്ര
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

സംവിധായകൻ സാജിദ് ഖാൻ ലൈംഗികാതിക്രമം നടത്തി; ജനനേന്ദ്രിയത്തിൽ നിർബന്ധിച്ച് സ്പർശിപ്പിച്ചു; പരാതിയുമായി നടി ഷെർളിൻ ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 08:05 am IST
FacebookTwitterWhatsAppTelegram

മുംബൈ: സിനിമാ സംവിധായകൻ സാജിദ് ഖാൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി നടി ഷെർലിൻ ചോപ്ര. സംഭവത്തിൽ മുംബൈ പോലീസിനാണ് നടി പരാതി നൽകിയത്. അദ്ദേഹത്തെപ്പോലെ ഒരു വലിയ വ്യക്തിക്കെതിരെ പരാതി നൽകാൻ നേരത്തെ ധൈര്യമില്ലായിരുന്നു. എന്നാൽ മീടൂ-വിന് ശേഷം സ്ത്രീകൾ സധൈര്യം മുമ്പോട്ട് വരികയാണ്. അയാൾ ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും നടി പ്രതകരിച്ചു.

2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാജിദ് ഖാനെപ്പോലെ പ്രമുഖനായ വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല. 2018ലെ മീടൂ മൂവ്‌മെന്റിന് ശേഷം സ്ത്രീകൾ അവരുടെ ഭയാനകമായ കഥകൾ പങ്കുവെക്കുന്നത് കണ്ടപ്പോഴാണ് ധൈര്യം വന്നതെന്നും ഷെർളിൻ ചോപ്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സാജിദ് ഖാൻ സ്ത്രീകളോട് എങ്ങനെയാണ് പെരുമാറിയിട്ടുള്ളതെന്ന് മിക്കവർക്കും അറിയുന്ന കാര്യമാണ്. ഒരു ദിവസം എത്ര തവണ സെക്സിൽ ഏർപ്പെടും, എത്ര കാമുകൻമാരുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അയാൾ പൊതുവെ ഉന്നയിക്കാറുള്ളത്. തനിക്ക് മുമ്പിൽ അയാളുടെ ജനനേന്ദ്രിയമാണ് തുറന്നുകാണിച്ചത്. അവിടെ തന്നെക്കൊണ്ട് സ്പർശിപ്പിക്കുകയും ചെയ്തു. ഇതെല്ലാം നടന്ന് വർഷങ്ങൾ പിന്നിട്ടുവെന്നത് സത്യമാണ്. എന്നാൽ ഒരു സ്ത്രീ നേരിട്ട ദുരനുഭവം വർഷങ്ങൾ പിന്നിട്ടതിന് ശേഷം തുറന്നുപറയരുതെന്നുണ്ടോ? അന്നില്ലാതിരുന്ന ധൈര്യം ഇന്നുണ്ട്. സാജിദ് ഖാനോ രാജ് കുന്ദ്രയോ ആരുമാകട്ടെ.. തെറ്റുചെയ്താൽ അവർക്കെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യുമെന്നും ചോപ്ര പറഞ്ഞു.

ഖാനെതിരായി തെളിവുകളൊന്നും തന്റെ കൈവശമില്ല. സിനിമയുടെ സംവിധായകരുമായും നിർമാതാക്കളുമായും ഔദ്യോഗികമായി നടത്തുന്ന കൂടിക്കാഴ്ചക്കിടെ താനൊരിക്കലും രഹസ്യ ക്യാമറ കൈവശം കരുതാറില്ല. അതിനാൽ ഇക്കാര്യങ്ങൾ സാധൂകരിക്കാൻ തെളിവുകൾ പക്കലില്ലെന്നും യുവതി പറഞ്ഞു.

അതേസമയം സൽമാൻ ഖാൻ അവതാരകനായ ടിവി റിയാലിറ്റി ഷോ ‘ബിഗ് ബോസ് 16’ൽ പങ്കാളിയാണ് സാജിദ് ഖാൻ. ലൈംഗികാരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ ഇയാളെ പുറത്താക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു.

Tags: Sajid KhanRapesherlyn chopra
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

Latest News

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies