മൂക്കത്താണോ നിങ്ങളുടെ ശുണ്ഠി; ​ദേഷ്യത്തോട് എങ്ങനെ കടക്കുപുറത്ത് പറയാം; എളുപ്പവഴികൾ- Anger management, Tips
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂക്കത്താണോ നിങ്ങളുടെ ശുണ്ഠി; ​ദേഷ്യത്തോട് എങ്ങനെ കടക്കുപുറത്ത് പറയാം; എളുപ്പവഴികൾ- Anger management, Tips

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 06:49 pm IST
Facebook
Twitter
WhatsAppTelegram

കോപം എന്നത് പരിധി വിടുന്ന ഒരു വികാരമാണ്. ആളുകൾ കോപാകുലരാകുമ്പോൾ പരിസരം പോലും മറന്ന് പ്രതികരിക്കാറുണ്ട്. കോപം ഒരു സാധാരണ മനുഷ്യ വികാരം തന്നെ. എന്നാൽ, അത് നിയന്ത്രിക്കേണ്ടത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തിന് ആവശ്യമാണ്. കോപം അതിരുവിടുമ്പോൾ, നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ പല പ്രശ്നങ്ങളിലും നമ്മൾ അകപ്പെടും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും, വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഭൂരിപക്ഷം ആൾക്കാരെയും കോപാകുലരാക്കുന്നത്. സ്വയം സൃഷ്ടിക്കാതെ ഒരിക്കലും കോപം സംഭവിക്കില്ല. തന്‍റെ മനസ്സിന്‍റെയും വികാരങ്ങളുടെയും പ്രവൃത്തികളെ ബോധപൂർവം നിയന്ത്രിക്കുകയാണെങ്കിൽ, കോപം എന്ന അനുഭവം ഉണ്ടാകുകയുമില്ല. അമിത ദേഷ്യം നിയന്ത്രിക്കാൻ എന്താണ് എളുപ്പ വഴികൾ?

  • അമിത ദേഷ്യം ശമിപ്പിക്കാൻ ദീർഘ ശ്വാസം എടുക്കുന്നതിലൂടെ സാധിക്കും. ദേഷ്യം വരാൻ പോകുന്നുവെന്ന് തോന്നിയാൽ ഉടൻ തന്നെ കുറച്ച് മാറി നിന്ന് ദീർഘമായി ശ്വാസോച്ഛാസം ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ തീർച്ചയായും ശാന്തമാകും.
  • അമിത ദേഷ്യം വരുമ്പോൾ വായിൽ തോന്നിയതെന്തും നാം വിളിച്ചു പറയും. അത് വളരെ വലിയ പ്രശ്നങ്ങളിലേയ്‌ക്ക് നയിക്കും. അതുകൊണ്ടു തന്നെ ദേഷ്യം വരുമ്പോൾ പ്രത്യാഘാതങ്ങളെ പറ്റി ചിന്തിക്കുക. അനന്തര ഫലങ്ങളെ പറ്റി ചിന്തിക്കുമ്പോൾ നമ്മുടെ ദേഷ്യം ശമിക്കും.
  • ദേഷ്യം കുറയ്‌ക്കാനും മനസ്സ് ശാന്തമാക്കാനും ഏറ്റവും നല്ല വഴിയാണ് യോഗയും ധ്യാനവും പരിശീലിക്കുക എന്നത്. നിങ്ങളുടെ ശരീരത്തിന്റെ മനസ്സിന്റെയും പിരിമുറുക്കവും അസ്വസ്ഥതയും അയയ്‌ക്കാൻ യോഗയും ധ്യാനവും ചെയ്യുന്നതിലൂടെ സാധിക്കും.
  • ദേഷ്യം വരുമ്പോൾ മറ്റുള്ളവരോട് പറയാൻ കഴിയാത്തത് എഴുതി തീർക്കുക. മനസ്സിൽ തോന്നുന്നത് കുറിച്ചാൽ ദേഷ്യം കുറയും.
  • ഒറ്റയ്‌ക്ക് സംസാരിക്കുക എന്നതും കോപം ശമിപ്പിക്കാനുള്ള ഒരു പോംവഴിയാണ്. മാത്രമല്ല, ദേഷ്യം വരുമ്പോൾ അവിടെ നിന്നും എണീറ്റ് പോവുക. ശേഷം കുറച്ച് സമയം ശുദ്ധവായു ശ്വസിച്ച് ഒറ്റയ്‌ക്ക് നടക്കുക. ഇത് നിങ്ങളുടെ ദേഷ്യം നിയന്ത്രിയ്‌ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.

 

Tags: tips
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies