ഉപ്പിനെ വല്ലാതങ്ങ് ഒഴിവാക്കല്ലേ; കാത്തിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉപ്പിനെ വല്ലാതങ്ങ് ഒഴിവാക്കല്ലേ; കാത്തിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 01:56 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്‌ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ ആരോഗ്യത്തിന് ഉപ്പ് കുറച്ച് ഉപയോഗിക്കണം എന്നാണ് പലരും പറയുന്നത്. എന്നാൽ ഉപ്പിന്റെ അംശം തീരെ കുറഞ്ഞ് പോകുന്നത് പ്രമേഹ രോഗികളിൽ അടക്കം ഹൃദയസ്തംഭനത്തിനും മരണത്തിനും വരെ കാരണമാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഉപ്പിന്റെ അംശം തീരെ കുറയുന്നത് കൊളസ്‌ട്രോളും ഇൻസുലിൻ പ്രതിരോധവും വർധിപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

സോഡിയത്തിന്റെ അളവ് വളരെ അധികം താഴ്ന്നു പോകുന്നത് ക്ഷീണവും ദുർബലതയും ഉണ്ടാക്കും. ചില കേസുകളിൽ തലച്ചോറിൽ നീർക്കെട്ട് ഉണ്ടാക്കുകയും തുടർന്ന് തലവേദന, ചുഴലി, കോമ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാവുകയോ, മരണം വരെ സംഭവിക്കുകയോ ചെയ്യാം. മുതിർന്നവരിൽ സോഡിയത്തിന്റെ അളവ് താഴ്ന്ന് പോകുന്നത് പല പ്രശ്‌നങ്ങൾക്കും കാരണമാകും എന്നതിനാൽ ഉപ്പിന്റെ ഉപയോഗം സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം ഉറപ്പ് വരുത്തുന്നതിനും സോഡിയം വളരെ അധികം ആവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് സോഡിയം ഉണ്ടെങ്കിൽ ക്ഷീണം, അലസത, ബലഹീനത തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കാം. ഉപ്പിനെക്കാൾ വലിയ വില്ലൻ ഫ്രക്ടോസ് എന്ന മധുരമാണെന്നാണ് പല പഠനങ്ങളും പറയുന്നത്

ഇനി. ഉപ്പ് കഴിക്കണം എന്ന് പറഞ്ഞ് വാരി വലിച്ച് ഉപ്പ് എല്ലാത്തിലും ഇടണം എന്നല്ല ഉദ്ദേശിക്കുന്നത്. ഉപ്പ് ആവശ്യത്തിന് കഴിക്കണം, എന്നാൽ ഇതിന്റെ അളവ് വളരെ അധികം കൂടുകയോ കുറയുകയോ ചെയ്യരുത് എന്നതാണ് പ്രധാനം. കറിയുപ്പ് നമ്മുടെ ശരീരത്തിന് വളരെ അധികം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ച് ഒരു ദിവസം ഒരാൾ ഒരു ടീസ്പൂൺ അല്ലെങ്കിൽ അഞ്ച് ഗ്രാം ഉപ്പ് കഴിച്ചിരിക്കണം. ഉപ്പ് അടങ്ങിയ ബേക്കറി സാധനങ്ങൾ, അച്ചാർ, പപ്പടം തുടങ്ങിയവയുടെ ഉപയോഗത്തിലെ നിയന്ത്രണം ആവശ്യമാണ്. കാരണം ഇവയിലെല്ലാം പലപ്പോഴും ആവശ്യത്തിൽ കൂടുതൽ ഉപ്പ് ഉപയോഗിക്കുന്നുണ്ടാകും. അതേപോലെ ഉപ്പിന്റെ അളവ് ശരീരത്തിൽ നിയന്ത്രിച്ച് നിർത്താൻ ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നതും നല്ലതാണ്.

Tags: Salt
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies