20 ാം വയസിൽ സൈന്യത്തിലേക്ക്; വീരമൃത്യു വരിച്ച അശ്വിന് ജന്മനാട് ഇന്ന് വിടപറയും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

20 ാം വയസിൽ സൈന്യത്തിലേക്ക്; വീരമൃത്യു വരിച്ച അശ്വിന് ജന്മനാട് ഇന്ന് വിടപറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 08:17 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: അരുണാചൽ പ്രദേശിൽ ഹെലികോപ്ടർ അപകടത്തിൽവീരമൃത്യു വരിച്ച സൈനികൻ അശ്വിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ധീര സൈനികന്റെ ഭൗതികദേഹം ഇന്നലെ വൈകീട്ടോടെ കണ്ണൂരിൽ എത്തിച്ചിരുന്നു.

സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ വിലാപയാത്രയായി ജന്മനാടായ ചെറുവത്തൂരിൽ എത്തിക്കും. ശേഷം വായനശാലയിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്തിമോപചാരമർപ്പിക്കാൻ പൊതു ദർശനം ഉണ്ടാവും.

11മണിയോട് കൂടി പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിലാകും ചടങ്ങുകൾ ഓണാവധി കഴിഞ്ഞ് നാട്ടിൽ നിന്നും ആഴ്‌ച്ചകൾക്ക് മുൻപ് മടങ്ങിയ അശ്വിന്റെ വിയോഗം നാടിനെ ഒന്നാകെ ദുഃഖത്തിലാഴ്‌ത്തി .

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിലാണ് കാസർകോട് കിഴക്കേമുറി സ്വദേശിയായ അശ്വിൻ വീരമൃത്യു വരിച്ചത്. കിഴേക്കമുറി കാട്ടുവളപ്പിൽ അശോകന്റെയും കൗസല്യയുടെയും മകനാണ് അദ്ദേഹം.അശ്വിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നാട് ഞെട്ടലിലാണ്.പഠനം പാതിവഴിയിൽ നിർത്തി 20ാം വയസ്സിലാണ് അശ്വിൻ സൈനിക സേവനത്തിറങ്ങിയത്.

കേന്ദ്ര ടൂറിസം സഹമന്ത്രി ശിവപ്രസാദ് യസ്സോ നായക് അശ്വിന്റെ വീട് സന്ദശിച്ച് അനുശോചനം രേഖപ്പെടുത്തി.രാജ്യത്തിനു വേണ്ടിയുള്ള സേവനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട അശ്വിന്റെ സേവനം രാജ്യവും കേന്ദ്ര സർക്കാരും എന്നും ഓർക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മകൻ നഷ്ടപ്പെട്ടതിന്റെ ദുഃഖം അച്ഛനും അമ്മയ്‌ക്കും താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. ഒരിക്കലും നികത്താൻ കഴിയാത്ത ദുഃഖം താങ്ങാൻ ദൈവം അവർക്കു കരുത്തു നൽകട്ടെയെന്നും കുടുംബത്തിന്റെയും ഈ ഗ്രാമത്തിന്റെയും ദുഃഖത്തിൽ കേന്ദ്രസർക്കാർ പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Tags: ARMYaswin
Share
Tweet
SendShare

More News from this section

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

Latest News

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies