സൈനിക വാഹനത്തിന് നേരെ വെടിയുതിർത്ത് ഭീകരൻ; ആക്രമണത്തെ ചെറുത്ത് സിആർപിഎഫ് ഉദ്യോഗസ്ഥർ
ശ്രീനഗർ: ജമ്മു കശ്മീരിലെ ഖൻയാർ മേഖലയിൽ സിആർപിഎഫിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് നേരെ ഭീകരാക്രമണം. സിആർപിഎഫിന്റെ ബിപി വാഹനത്തിന് നേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ...