''വലിയ ദുരന്തത്തിൽ നിന്നും കോയമ്പത്തൂരിനെ കാത്തുരക്ഷിച്ചു''; ഉക്കടത്തെ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിൽ ദർശനം നടത്തി നാമം ജപിച്ച് അണ്ണാമലൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”വലിയ ദുരന്തത്തിൽ നിന്നും കോയമ്പത്തൂരിനെ കാത്തുരക്ഷിച്ചു”; ഉക്കടത്തെ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിൽ ദർശനം നടത്തി നാമം ജപിച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 10:22 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്തുള്ള പ്രസിദ്ധമായ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. മുതിർന്ന പാർട്ടി നേതാക്കളോടൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്.

വലിയൊരു ഭീകരാക്രമണത്തിൽ നിന്നും കോയമ്പത്തൂർ നഗരത്തെ കാത്തുരക്ഷിച്ച ഉക്കടത്തെ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിലെ സംഹാര മൂർത്തിയായ പരിമശിവനെ ദർശിക്കുവാൻ സാധിച്ചുവെന്നും ദിവസം ധന്യമായെന്നും അണ്ണമാലൈ പ്രതികരിച്ചു. ക്ഷേത്രദർശനം നടത്തിയതിന്റെ ദൃശ്യങ്ങൾ അണ്ണാമലൈ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

ഭഗവാനോടുള്ള നന്ദി സൂചകമായി ഭക്തരോടൊപ്പം ക്ഷേത്രത്തിനകത്ത് ‘സ്‌കന്ദ ഷഷ്ഠി കവചം’ പാരായണം ചെയ്തതിന് ശേഷമാണ് അണ്ണാമലൈ മടങ്ങിയത്. ശിവപുത്രനായ മുരുകനെക്കുറിച്ച് വർണിക്കുന്നതാണ് സ്‌കന്ദ ഷഷ്ഠി കവചം. മുരുക ഭക്തനായ ബാലദേവരായൻ സ്വാമികളാണ് ഇതെഴുതിയത്.

കോയമ്പത്തൂരിൽ കാർ ബോംബ് സ്‌ഫോടനം നടന്ന ഉക്കടത്ത് തന്നെയാണ് കോട്ടയ് ഈശ്വരൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ കോട്ടൈ ക്ഷേത്രപരിസരത്തും പരിശോധന നടത്തിയിരുന്നു. സ്‌ഫോടനം നടന്ന കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് എതിർവശത്തായാണ് കോട്ടയ് ഈശ്വരൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Tags: K ANNAMALI
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies