രാമായണത്തിലെ കഥാസന്ദർഭങ്ങളെയും ഹനുമാനെയും കാവൽ കൈരളിയിൽ അശ്ലീല ചുവയോടെ ചിത്രീകരിച്ച സംഭവം; മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ച് പോലീസ് അസോസിയേഷൻ ഭാരവാഹികൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമായണത്തിലെ കഥാസന്ദർഭങ്ങളെയും ഹനുമാനെയും കാവൽ കൈരളിയിൽ അശ്ലീല ചുവയോടെ ചിത്രീകരിച്ച സംഭവം; മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ച് പോലീസ് അസോസിയേഷൻ ഭാരവാഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 06:41 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഹിന്ദു മതവിശ്വാസങ്ങളെ വ്രണപ്പെടുത്തി സംസ്ഥാന പോലീസ് അസോസിയേഷന്റെ മുഖ മാസികയിൽ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ച് ഭാരവാഹികൾ. തിരുവല്ല ഡിവൈഎസ്പിയാണ് ലേഖനം പിൻവലിച്ച് മാപ്പ് പറയാൻ അസോസിയേഷൻ ഭാരവാഹികൾ തയ്യാറാണെന്ന് അറിയിച്ചത്. അടുത്ത ലക്കത്തിൽ ലേഖനം പിൻവലിച്ച് വിശ്വാസികളോട് മാപ്പ് പറയുമെന്നാണ് തിരുവല്ല ഡിവൈഎസ്പി നൽകുന്ന വിശദീകരണം.

സംസ്ഥാന പോലീസ് അസോസിയേഷന്റെ ഔദ്യോഗിക മുഖപത്രമായ കാവൽ കൈരളിയിലാണ് ഹിന്ദു മതവിശ്വാസങ്ങളെ അവഹേളിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. ഈ വാർത്ത ജനം ടിവി പുറത്തുകൊണ്ടുവന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ പരാതികളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ലേഖനം പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എഴുമറ്റൂർ സ്വദേശിയായ പൊതുപ്രവർത്തകൻ അരുൺ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ പരാതിയിൽ പരാതിക്കാരന്റെ മൊഴിയെടുക്കാൻ എത്തിയപ്പോഴായിരുന്നു മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ചത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടെന്നും, മതവികാരം വ്രണപ്പെടുത്തിയ ലേഖനം പിൻവലിച്ച് മാപ്പു പറയാമെന്ന് കാവൽ കൈരളിയുടെ എഡിറ്റോറിയൽ ബോർഡ് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നമായിരുന്നു അരുണിന് തിരുവല്ല ഡിവൈഎസ്പി നൽകിയ ഉറപ്പ് . തൊട്ടടുത്ത ലക്കത്തിൽ തന്നെ വിശ്വാസികളോട് മാപ്പ് ചോദിക്കുമെന്നും തിരുവല്ല ഡിവൈഎസ്പി പരാതിക്കാരന് ഉറപ്പ് നൽകിയിട്ടുണ്ട് .

പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് പോലീസ് അസോസിയേഷൻ ഭാരവാഹികളുടെ നിലപാട് അന്വേഷണ ഉദ്യോഗസ്ഥർ തേടിയത്. രാമായണത്തിലെ കഥാസന്ദർഭങ്ങളെയും ഹനുമാനെയും അശ്ലീല ചുവയോടെ ചിത്രീകരിച്ച ലേഖനത്തിനെതിരെ സേനക്കുള്ളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

Tags: apologypolice association
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies