കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ; പ്രതിഷേധം സർക്കാർ നിർദേശം ഗവർണർ തള്ളിയതിനാൽ; പ്രതീക്ഷിച്ചതാണെന്നും ചുമതല നിർവഹിക്കുമെന്നും പുതിയ വിസി സിസ തോമസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ; പ്രതിഷേധം സർക്കാർ നിർദേശം ഗവർണർ തള്ളിയതിനാൽ; പ്രതീക്ഷിച്ചതാണെന്നും ചുമതല നിർവഹിക്കുമെന്നും പുതിയ വിസി സിസ തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 11:33 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസിലർ ചുമതല ഏറ്റെടുക്കാനെത്തിയ സിസാ തോമസിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ. സർക്കാർ ശുപാർശ തള്ളിയുള്ള ഗവർണറുടെ നിയമനത്തിൽ പ്രതിഷേധിച്ചാണ് പുതിയ വിസിയെ എസ്എഫ്‌ഐക്കാർ തടഞ്ഞത്. സർവകലാശാലയിലെ ജീവനക്കാരും സിസയെ തടഞ്ഞു.

ഡോ. എംഎസ് രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയ സാഹചര്യത്തിലാണ് വൈസ് ചാൻസലറുടെ ചുമതല സിസയ്‌ക്ക് നൽകിയത്. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനീയർ ജോയിന്റ് ഡയറക്ടറാണ് ഡോ. സിസ. കഴിഞ്ഞ ദിവസമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കെടിയു വിസിയുടെ അധികചുമതല സിസയ്‌ക്ക് നൽകി ഉത്തരവിറക്കിയത്. തുടർന്ന് ഇന്ന് ചുമതലയേറ്റെടുക്കാനെത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം.

എംഎസ് രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയപ്പോൾ പകരം സംവിധാനം ഉണ്ടാകുന്നതുവരെ കെടിയു വിസി ചുമതല ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. എന്നാൽ ഈ നിർദേശം ഗവർണർ തള്ളുകയായിരുന്നു. അതേസമയം ഇത്തരത്തിലുള്ള പ്രതിഷേധം നേരത്തെ പ്രതീക്ഷിച്ചതാണെന്ന് സിസാ തോമസ് പ്രതികരിച്ചു. പുതിയ വിസി ഉണ്ടാകുന്നത് വരെ അധിക ചുമതല നിർവഹിക്കുമെന്നും അവർ വ്യക്തമാക്കി.

 

 

Tags: vcktuവിസിഎസ്എഫ്ഐ
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies