ലോകത്തിലെ ഏറ്റവും വലിയ ചിലന്തി; ഒപ്പം 200 ലധികം മുട്ടകളും; യുവാവിന്റെ അനുഭവം കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും വലിയ ചിലന്തി; ഒപ്പം 200 ലധികം മുട്ടകളും; യുവാവിന്റെ അനുഭവം കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ ചിലന്തിയെ കാറിൽ നിന്ന് കണ്ടെത്തിയ വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഓസ്‌ട്രേലിയക്കാരനായ ജറെഡ് സ്പ്ലാറ്റ് തന്റെ കാർ വൃത്തിയാക്കുന്നതിനിടെയാണ് ജയന്റ് ഹണ്ട്‌സ്മാൻ എന്ന വിഭാഗത്തിൽപ്പെട്ട ചിലന്തിയെ കണ്ടെത്തിയത്. ഇതിന്റെ ഇരുന്നൂറോളം മുട്ടകളും കാറിന്റെ ബൂട്ടിനുള്ളിൽ കണ്ടെത്തിയതായി യുവാവ് പറഞ്ഞു.

കാലുകളുടെ നീളക്കൂടുതൽ കൊണ്ട് ഏറ്റവും വലുപ്പമുള്ള ചിലന്തിയാണിത്. പന്ത്രണ്ട് ഇഞ്ചുകൾ വരെ വിപരീത ദിശയിൽ ഇവയ്‌ക്ക് കാലുകൾ എത്തിക്കാനാകും. സാധാരണ ചിലന്തികളെപ്പോലെ ഇവ വലവിരിച്ച് ഇരതേടാറില്ല, മറിച്ച് ഇരയെ വേട്ടയാടിപ്പിടിക്കുകയാണ് പതിവ്.

കാർ വൃത്തിയാക്കുന്നതിനിടെ ചിലന്തിയെ കണ്ടപാടെ ജറെഡ് ഒന്ന് ഞെട്ടി. ചിലന്തിക്കൊപ്പം അതിന്റെ മുട്ടകളുള്ള സഞ്ചിയുമുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ അതൊരു ബാക്ക് പാക്ക് ആണെന്നേ പറയുന്ന് എന്ന് ജറെഡ് വിവരിച്ചു. ഏത് സമയത്തും വിരിയാൻ സാധ്യതയുള്ള മുട്ടകളാണ് ആ സഞ്ചിക്കകത്ത് ഉണ്ടായിരുന്നത്.

എന്നാലിത് അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ പ്രാണികളെ കൊല്ലുന്ന മരുന്നൊഴിച്ച് ചിലന്തിയെ കൊന്നു, പിന്നാലെ അതിന്റെ മുട്ടസഞ്ചി ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. 201 ഓളം ആളുകളെ താൻ രക്ഷിച്ചുവെന്നാണ് ജറെഡ് പറയുന്നത്.

തന്റെ ഈ പ്രവൃത്തി എല്ലാവർക്കും ഇഷ്ടപ്പെടില്ലെന്ന് അറിയാമെന്നും എന്നാൽ കാറിലൂടെ 200 ഓളം ചിലന്തികൾ ഓടിനടക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും യുവാവ് പറഞ്ഞു.

Tags: viralspider
Share
Tweet
SendShare

More News from this section

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies