കൊറോണയേക്കാൾ മാരകമായ വൈറസ് നിർമ്മിക്കാൻ ചൈനയും പാകിസ്താനും; ലക്ഷ്യം ഇന്ത്യയോ ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണയേക്കാൾ മാരകമായ വൈറസ് നിർമ്മിക്കാൻ ചൈനയും പാകിസ്താനും; ലക്ഷ്യം ഇന്ത്യയോ ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 04:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഗി : ചൈനയും പാകിസ്താനും ചേർന്ന് കൊറോണയേക്കാൾ അതിമാരകമായ വൈറസിനെ നിർമ്മിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും പാകിസ്താൻ സൈന്യത്തിന്റെ ഡിഫൻസ് സയൻസ് ആന്റ് ടെക്കനോളജി ഓർഗനൈസേഷനും ചേർന്നാണ് പരീക്ഷണം നടത്തുന്നത്. ജിയോ-പൊളിറ്റിക്കിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

ഇന്ത്യയെ തകർക്കാൻ പാകിസ്താൻ പുതിയ വൈറസുകളെ നിർമ്മിക്കുന്നുവെന്ന വാർത്തകൾ നേരത്തെയും പുറത്തുവന്നിരുന്നു. റാവൽപിണ്ടിയിലെ ചക്ലാല കന്റോൻമെന്റ് സ്ഥിതി ചെയ്യുന്ന ലാബിൽ ഇതിന് വേണ്ടി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ചൈനയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് വൈറസുകളെ നിർമ്മിക്കുന്നത് എന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. എന്നാൽ പാകിസ്താൻ ഇത് നിഷേധിക്കുകയായിരുന്നു. തങ്ങളുടെ ബയോ-സേഫ്റ്റി ലെവൽ -3 (ബിഎസ്എൽ -3) ലബോറട്ടറിയെക്കുറിച്ച് രഹസ്യമായി ഒന്നുമില്ലെന്നാണ് പാകിസ്താൻ അവകാശപ്പെട്ടത്.

എന്നാൽ പാകിസ്താന്റെ രഹസ്യ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാൻ കാരണമായ ചൈനയിലെ വുഹാൻ ലാബിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് പുതിയ വൈറസിനെ നിർമ്മിക്കുന്നത്. ഇത് ലോകരാജ്യങ്ങളിൽ ഭീതി പടർത്തുന്നുണ്ട്. സംഭവത്തിൽ ചൈനയോടും പാകിസ്താനോടും വിശദീകരണം തേടുമെന്ന റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്.

Tags: covidvirusഇന്ത്യ
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies