covid - Janam TV
Wednesday, July 9 2025

covid

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലഖ്‌നൗ: ചെലവുകുറഞ്ഞ രീതിയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോർട്ടബിൾ വെന്റിലേറ്റർ വികസിപ്പിച്ചെടുത്ത് യുപിയിലെ വിദ്യാർത്ഥികൾ. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള കമല നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കെഎൻഐടി) നാല് അവസാന ...

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദ്ദേശം. ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെ എൻ 1 ...

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരുന്ന 24-കാരി മരിച്ചു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 24 കാരിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 37 ശതമാനവും കേരളത്തിലുള്ളവരാണ്. ...

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം.59 വയസുകാരന്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ 2025ലെ കേരളത്തിലെ കൊവിഡ് മരണസംഖ്യ 6 ആയി. സംസ്ഥാനത്ത് ...

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയതു. NB.1.8.1,   LF.7 എന്നിവയാണ് കണ്ടെത്തിയത്. ഏപ്രിലിൽ തമിഴ്നാട്ടിൽ NB.1.8.1 ന്റെ ഒരു കേസ് സ്ഥിരീകരിച്ചിരുന്നു. ...

കൊവിഡ് രോ​ഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി നൗഫൽ കുറ്റക്കാരൻ; നിർണായകമായത് നൗഫലിന്റെ ശബ്ദരേഖ

പത്തനംതിട്ട: ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതി നൗഫൽ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കൊവിഡ് കാലത്ത് കൊറോണ വൈറസ് ബാധിച്ച് അവശനിലയിലായ യുവതിയെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ ...

തീർന്നെന്ന് കരുതേണ്ട, ഇവിടെ തന്നെയുണ്ട്!! 2024ൽ ഏറ്റവും കൂടുതൽ കൊവിഡ് മരണം കേരളത്തിൽ

ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. 2024 ജനുവരി മുതൽ ഡിസംബർ ആറ് വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 66 പേർ ...

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം; രണ്ടാഴ്ചയ്‌ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മെയ് ആദ്യ വാരം 13,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തൊട്ടടുത്ത വാരം രോഗികളുടെ എണ്ണം ഇരട്ടിയായി.മേയ് അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള ...

മുംബൈ നഗരത്തിൽ കോവിഡ് മരണം; മഹാരാഷ്‌ട്രയിൽ മരണസംഖ്യ രണ്ട്

മുംബൈ: നഗരത്തിൽ‌ കോവിഡ് ബാധിച്ച് മരണം. ചെമ്പൂർ നിവാസിയായ 52കാരനാണ് മരണപ്പെട്ടത്. ഓഗസ്റ്റ് ഒൻപതിനായിരുന്നു മുംബൈയിലെ അവസാന കോവിഡ് മരണം. മരണത്തിന് ഒരു ദിവസം മുൻപാണ് ഇയാൾ ...

കൊറോണ കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 602 പുതിയ രോഗികൾ; അഞ്ച് മരണം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 602 പേർക്കാണ് കൊറോണ ഉപവകഭേദമായ ജെഎൻ-1 റിപ്പോർട്ട് ചെയ്തത്. ഇന്നലെ അഞ്ച് മരണങ്ങളും റിപ്പോർട്ട് ...

മഹാരാഷ്‌ട്രയിൽ 129 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്രയിൽ 129 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ 13,002 സാബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ വ്യാഴാഴ്ച 117 പുതിയ കേസുകൾ ...

കോവിഡ് കേസുകൾ കുതിച്ചുയരും; നിയന്ത്രണമേർപ്പെടുത്തില്ല, മറിച്ച് ജാ​ഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്; ഇന്നും മരണം

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്. വരുന്ന ആഴ്ചകളിൽ കേസുകൾ വർദ്ധിച്ചേക്കാമെന്നും ജാ​ഗ്രത പാലിക്കാനും ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. 300-ലേക്ക് കേസുകൾ വർദ്ധിച്ചെങ്കിലും സംസ്ഥാനത്ത് തത്കാലം ...

ആശങ്ക പരത്തി കോവിഡ്; സംസ്ഥാനത്ത് രണ്ട് മരണം കൂടി; ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത് 292 പേർക്ക്

തിരുവനന്തപുരം: ആശങ്കയായി കോവിഡ് കേസുകൾ. സംസ്ഥാനത്ത് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകളിലും വർദ്ധനയുണ്ടായി. 292 പേർക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് ...

മുംബൈയിൽ കൊറോണ കേസുകളിൽ വർദ്ധന

മുംബൈ: മഹാരാഷ്ട്രയിൽ 13 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് രോ​ഗികൾ വീണ്ടും റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. കൊറോണക്കെതിരെ നിരീക്ഷണം ശക്തമാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ...

പ്രശ്‌നക്കാരൻ വാക്‌സിനല്ലെന്ന് ICMR; യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് പിന്നിൽ ഇത്..

ന്യൂഡൽഹി: കൊറോണ മഹാമാരി വ്യാപനത്തിന് ശേഷം യുവാക്കളുടെ മരണങ്ങൾ സംഭവിക്കുന്നതിനുള്ള കാരണം വാക്‌സിൻ സ്വീകരിച്ചതാണെന്ന ആരോപണങ്ങൾ തള്ളി ഐസിഎംആർ. യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കൊറോണ വാക്‌സിനല്ലെന്ന് ഐസിഎംആർ ...

വീണ്ടും പുതിയ കൊറോണ വകഭേദം; യുകെയിൽ ഭയം വിതച്ച് ‘എറിസ്’ വ്യാപനം രൂക്ഷം

ലണ്ടൻ: യു.കെയിൽ പടർന്ന് പിടിച്ച് പുതിയ ഒമിക്രോൺ വകഭേദമായ ഇജി 5.1. യുകെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുള്ള 'എറിസ്' എന്നു വിളിക്കുന്ന ഈ വകഭേദമാണ് ...

ക്രിക്കറ്റ് ഇതിഹാസം വോണിന്റെ മരണത്തിന് കാരണം കോവിഡ് വാക്‌സിനെന്ന് റിപ്പോർട്ട്; വിവാദം

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ കഴിഞ്ഞ വർഷത്തെ പൊടുന്നനെയുള്ള മരണം കോവിഡ് വാക്‌സിൻ മൂലമാകാമെന്ന് റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജനായ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റും ഓസ്ട്രേലിയൻ ...

കോവിഡ് സെന്ററിലെ സഹപ്രവർത്തകയെ പീഡനത്തിനിരയാക്കി; ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

പത്തനംതിട്ട: കോവിഡ് സെന്ററിൽ ഒപ്പം ജോലി ചെയ്ത യുവതിയെ പീഡനത്തിനരയാക്കിയ കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന ...

പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെയുണ്ടാകും; ചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്

ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് വീണ്ടും വലിയ തോതിൽ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. മുതിർന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊറോണ ...

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; കെയർ ഹോമുകൾക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. സംസ്ഥാനത്ത് ഇന്നലെ 2484 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദേശീയ തലത്തിൽ കൊറോണ നിരക്ക് കുറയുമ്പോൾ കേരളത്തിലെ കൊറോണ ബാധിതരുടെ ...

കൊറോണ ബാധിച്ചു മരിച്ചെന്ന് ആശുപത്രി അധികൃതർ; രണ്ട് വർഷത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി യുവാവ്: ‍ഞെട്ടലിൽ കുടുംബം

അഹമ്മദാബാദ്: കൊറോണയുടെ രണ്ടാം തരം​ഗത്തിൽ 'മരിച്ചയാളെ' രണ്ട് വർഷത്തിന് ശേഷം ജീവനോടെ കണ്ടതിന്റെ ഞെട്ടലിലാണ് കുടുംബം. മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്നുള്ള കമലേഷ് എന്ന 30-കാരനെയാണ് ഗുജറാത്തിലെ ...

വീണ്ടും കൊറോണ! വൈറസ് വ്യാപനം ആവർത്തിച്ചതിന് പിന്നിൽ മൂന്ന് കാരണങ്ങൾ; വിശദീകരിച്ച് ഐഎംഎ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നിലവിൽ രോഗികളുടെ എണ്ണം ഉയരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന് ഐഎംഎ വ്യക്തമാക്കി. കൊറോണ ...

‘ഉത്സാഹത്തോടെ ഉത്സവം ആഘോഷിക്കൂ, എന്നാൽ എപ്പോഴും ജാഗരൂകരായിരിക്കുക’; കൊറോണ പിടിമുറുക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: വിവിധ ആഘോഷങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. 'ഉത്സാഹത്തോടെ ഉത്സവം ആഘോഷിക്കൂ, ...

ഇന്ത്യൻ വാക്‌സിനുകൾ പുതിയ കൊറോണ വകഭേദങ്ങൾക്കും ഫലപ്രദം: കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്ത കോവിഡ് വാക്‌സിനുകൾ പുതിയ കോവിഡ് വകഭേദങ്ങൾക്കും ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച സംവാദ പരിപാടിൽ പങ്കെടുത്ത് ...

Page 1 of 6 1 2 6