വൻകിട വ്യവസായിക സംസ്ഥാനം ഇനി ഐടിയിലും മുന്നേറും ; ഉത്തർപ്രദേശിൻറെ ഐടി പങ്കാളിത്തം 74 ബില്യണിലേക്ക് ഉയർത്തും : യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൻകിട വ്യവസായിക സംസ്ഥാനം ഇനി ഐടിയിലും മുന്നേറും ; ഉത്തർപ്രദേശിന്റെ ഐടി പങ്കാളിത്തം 74 ബില്യണിലേക്ക് ഉയർത്തും : യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 10:38 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഇന്ത്യയിലെ ഏറ്റവും മികച്ച വ്യാവസായിക അന്തരീക്ഷത്തിലേക്ക് അതിവേഗം കുതിക്കുന്ന ഉത്തർപ്രദേശിനെ വിവിര സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത്തെത്തിക്കുമെന്ന പ്രതിജ്ഞയുമായി യോഗി ആദിത്യനാഥ്. നിലവിലെ ഐടി മേഖലയുടെ സാമ്പത്തിക പങ്കാളിത്തം 7 ബില്യണിന് അടുത്താണ്. അടുത്ത അഞ്ചു വർഷത്തിൽ പത്തിരട്ടി വർദ്ധനയോടെ 74 ബില്യൺ വരുമാനത്തിലേക്ക് എത്തിക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറയുന്നത്.

ഉത്തർപ്രദേശിന്റെ ജിഎസ്ഡിപി നിലവിൽ ഐടി മേഖലയിൽ മാത്രം 56,584 കോടിയാണ്. ഇതിനെ അടുത്ത അഞ്ച് വർഷത്തിനിടെ ആറു ലക്ഷം കോടിയിലേക്ക് എത്തിക്കലാണ് ലക്ഷ്യമിടുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ നയപ്രകാരം നാല് ഐടി നഗരങ്ങളും 18 ഐടി പാർക്കുകളുമാണ് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാൻ പോകുന്നത്. ആഗോള തലത്തിലെ പ്രമുഖ കമ്പനി കളെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകിയാണ് വികസനം വേഗത്തിലാക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാർ ഐടി മേഖലയ്‌ക്ക് എല്ലാ വിധ സഹായവും നൽകുകയാണ്. മികച്ച അടിസ്ഥാന സൗകര്യം ഐടി വ്യവസായങ്ങൾക്ക് ലഭ്യമാണ്. അത് ഇനിയും വർദ്ധിപ്പിക്കും. വ്യവസായ പാർക്കുകൾ ദേശീയ പാതകളുടെ സമീപം സ്ഥാപിച്ചത് പോലെ അതിനോടനുബന്ധിച്ചുള്ള ഐടി വികസനവും അതിവേഗം സാദ്ധ്യമാക്കുന്ന ത്വരിത വികസന വിപ്ലവമാണ് ഉത്തർ പ്രദേശിൽ നടക്കുന്നത്.

Tags: UP-Yogi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies