വില്ലിലെ അമ്പ് പോലെ യുദ്ധത്തിനൊരുങ്ങൂ,പൊരുതി വിജയിക്കുക; സൈന്യത്തിന് നിർദ്ദേശം നൽകി ഷി ജിൻ പിംഗ്; ചൈനയുടെ പടപ്പുറപ്പാടില്‍ സംശയദൃഷ്ടിയോടെ ലോകരാജ്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വില്ലിലെ അമ്പ് പോലെ യുദ്ധത്തിനൊരുങ്ങൂ,പൊരുതി വിജയിക്കുക; സൈന്യത്തിന് നിർദ്ദേശം നൽകി ഷി ജിൻ പിംഗ്; ചൈനയുടെ പടപ്പുറപ്പാടില്‍ സംശയദൃഷ്ടിയോടെ ലോകരാജ്യങ്ങൾ

Xi Jinping Tells Chinese Army To "Prepare For War", "Fight And Win" It

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 09:08 am IST
FacebookTwitterWhatsAppTelegram

ബീജിംഗ്: രാജ്യത്തിന്റെ സുരക്ഷ വലിയ അസ്ഥിരതയെ അഭിമുഖീകരിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്.രാജ്യത്തിന്റെ ശക്തിവർദ്ധിപ്പിക്കുന്നതിനും യുദ്ധങ്ങളിൽ പോരാടുന്നതിനും വിജയിക്കുന്നതിനുമായി എല്ലാ ഊർജ്ജവും ഉപയോഗിക്കാൻ അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു. മൂന്നാം തവണയായി ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ജനറൽ സെക്രട്ടറിയായും സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) തലവനായും വീണ്ടും നിയമിക്കപ്പെട്ടതിന് ശേഷം സൈന്യത്തിന് നൽകിയ ആദ്യ നിർദ്ദേശമായിരുന്നു ഇത്.

ലോകം ഈ നൂറ്റാണ്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കൂടുതൽ ആഴത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷ ഇന്ന് വലിയ അസ്ഥിരതയും അനിശ്ചിതത്വവും അഭിമുഖീകരിക്കുന്നുണ്ട്. ഇതിനാൽ തന്നെ സൈന്യത്തിന്റെ ചുമതല വളരെ വലുതാണെന്ന് ഷി ചൂണ്ടിക്കാട്ടി.മുഴുവൻ സൈന്യവും തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും യുദ്ധത്തിനായി വിനിയോഗിക്കണമെന്നും പോരാടാനും വിജയിക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കാനും തങ്ങളുടെ ദൗത്യങ്ങളും ചുമതലകളും ഫലപ്രദമായി നിറവേറ്റാനും അദ്ദേഹം നിർദ്ദേശിച്ചു.

എപ്പോൾ വേണമെങ്കലും തൊടുക്കാൻ പാകത്തിലുള്ള അമ്പുകൾ പോലെ തയ്യാറെടുക്കണമെന്ന് അദ്ദേഹം സൈനികരോട് ആവശ്യപ്പെട്ടു. സൈന്യത്തിന് യുദ്ധത്തിനൊരുങ്ങണമെന്ന ഷിയുടെ നിർദ്ദേശം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. എന്തിനുള്ള പടപ്പുറപ്പാടാണ് ചൈന നടത്തുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം ഉയരുന്ന ചോദ്യം.

സിപിസി സെൻട്രൽ കമ്മിറ്റിയുടെയും സിഎംസിയുടെയും സ്ട്രാറ്റജിക് കമാൻഡിന് സുപ്രധാന പിന്തുണ നൽകുന്ന സിഎംസിയുടെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് സെന്റർ കഴിഞ്ഞ ദിവസം ഷി സന്ദർശിച്ചിരുന്നു.

 

Tags: Chinaxi jinping
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies