ഛത്രപതി ശിവാജി മഹാരാജ് വധിച്ച അഫ്‌സൽ ഖാന്റെ ഖബറിന് ചുറ്റുമുള്ള സർക്കാർ ഭൂമി കയ്യേറാൻ ശ്രമം; അനധികൃത നിർമ്മിതികൾ പൊളിച്ച് മാറ്റി ജില്ലാ ഭരണകൂടം- Encroachment around Afzal Khan's grave
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജി മഹാരാജ് വധിച്ച അഫ്‌സൽ ഖാന്റെ ഖബറിന് ചുറ്റുമുള്ള സർക്കാർ ഭൂമി കയ്യേറാൻ ശ്രമം; അനധികൃത നിർമ്മിതികൾ പൊളിച്ച് മാറ്റി ജില്ലാ ഭരണകൂടം- Encroachment around Afzal Khan’s grave

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 03:20 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് വധിച്ച അഫ്‌സൽ ഖാന്റെ ഖബറിന് ചുറ്റുമുള്ള സർക്കാർ ഭൂമി കയ്യേറാനുള്ള ശ്രമം തകർത്ത് ഭരണകൂടം. സർക്കാർ ഭൂമി കയ്യേറി പണിത നിർമ്മിതികൾ പൊളിച്ചു മാറ്റി. സത്താര ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.

വനം- റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കയ്യേറാൻ ശ്രമം നടത്തിയത്. ഇവിടെ ഖബർസ്ഥാനുകളും, കുടിലുകളും ഉൾപ്പെടെയായിരുന്നു നിർമ്മിച്ചിരുന്നത്. എന്നാൽ ഇത് ഹിന്ദു സംഘടനാ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവർ പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഭരണകൂടം നടപടി സ്വീകരിച്ചത്. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു അധികൃതർ പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്.

ബിജാപൂരിൽ ആദിൽ ഷാഹിയുടെ സേനാപതിയായിരുന്നു അഫ്‌സൽ ഖാൻ. നവംബർ 10 നായിരുന്നു അഫ്‌സൽ ഖാനെ ശിവാജി മഹാരാജ് വധിച്ചത്. അതേദിവസം തന്നെയാണ് ഭരണകൂടം ഭൂമി കയ്യേറി പണിത നിർമ്മിതികൾ പൊളിച്ച് മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. അഫ്‌സൽ ഖാനെ ശിവാജി മഹാരാജ് വധിച്ച ദിനം ശിവപ്രതാപ് ദിനം എന്നാണ് അറിയപ്പെടുന്നത്.

പ്രതാപ്ഗഢ് കോട്ടയിൽവെച്ചാണ് അഫ്‌സൽ ഖാനെ ശിവാജി മഹാരാജ് വധിച്ചത്. പിന്നീട് അഫ്‌സൽ ഖാന്റെ സ്മരണയ്‌ക്കായി ഖബറിടം നിർമ്മിക്കുകയായിരുന്നു.

Tags: MAHARASHTRAencroachmentdemolished
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies