MAHARASHTRA - Janam TV
Wednesday, July 9 2025

MAHARASHTRA

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

താനയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ബാലൻസ് തെറ്റി പാളത്തിൽ വീണ അഞ്ചുപേർക്ക് ​ദാരുണാന്ത്യം. ദിവ-മുംബ്ര ലോക്കൽ ട്രെയിനിൽ നിന്നാണ് യുവതികൾ ഉൾപ്പടെ അഞ്ചുപേർ വീണത്. ഇന്ന് രാവിലെ ...

ഭീകരവാദം, ചാരവൃത്തി ; 10 മണിക്കൂർ നീണ്ട പരിശോധന; 8 സംസ്ഥാനങ്ങളിൽ NIA റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദവും ചാരവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ മണിക്കൂറുകൾ‍ നീണ്ട പരിശോധന നടത്തി എൻഐഎ. എട്ട് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടന്നത്. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗഢ്, ...

ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രോഹിത് ശർമ, ഇന്ത്യൻ നായകൻ രാഷ്‌ട്രീയത്തിലേക്കെന്ന് ചർച്ചകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന നായകൻ രോഹിത് ശർമ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം ഔദ്യോ​ഗിക ...

പഹൽ​ഗാം ഭീകരാക്രമണം, 50 ലക്ഷം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്, ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ഇന്ന് നടന്ന ...

നഖത്തിൽ വിള്ളലുകൾ, പിന്നാലെ കൊഴിച്ചിൽ, നഖമില്ലാത്ത അവസ്ഥ!! നിഗൂഢരോഗം ഇതുവരെ ബാധിച്ചത് 29 ഗ്രാമവാസികളെ..

ആണെന്നോ പെണ്ണെന്നോ കുട്ടികളെന്നോ വയോധികരെന്നോ വ്യത്യാസമില്ല. എല്ലാവരുടെ തലയിലും കഷണ്ടി രൂപപ്പെട്ടു. അടുത്തടുത്ത ​ഗ്രാമങ്ങളിൽ വസിക്കുന്നവരാണ് ഈ ദുരവസ്ഥ നേരിട്ടത്. തലമുടി കൊഴിയാൻ തുടങ്ങി ദിവസങ്ങൾക്കകം കഷണ്ടിയായവരാണ് ...

മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്‌ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും

മുംബൈ: 'മുംബൈ ​ന​ഗരത്തിന്റെ ശില്പി' നാന ശങ്കർസേത്തിന് ആദരവുമായി മഹാരാഷ്ട്ര സർക്കാർ. മുംബൈ സെൻട്രൽ സ്റ്റേഷൻ 'നാന ശങ്കർസേത്ത് മുംബൈ ടെർമിനസ്' എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ ...

മഹാരാഷ്‌ട്രയിൽ ട്രാക്ടർ കിണറിലേക്ക് പതിച്ച് 7 സ്ത്രീകൾക്ക് ദാരുണാന്ത്യം; അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകും

മുംബൈ : ട്രാക്ടർ കിണറിലേക്ക് പതിച്ച് ഏഴ് സ്ത്രീകൾ മരിച്ചു. മഹാരാഷ്ട്ര നന്ദേഡയിലെ അസെ​ഗാവിലാണ് സംഭവം. കർഷകരായ പത്ത് പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ ...

മസ്ജിനുള്ളിൽ സ്ഫോടനം; ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചു; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ മസ്ജിദിനുള്ളിൽ സ്ഫോടനം. ബീഡ് ജില്ലയിലാണ് സംഭവം. മസ്ജിദിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ ആളപായമില്ല. ജിയോറായ് തഹ്‌സിലിലെ അർധ മസ്‌ല ...

അള്ളാഹു അക്ബർ മുദ്രാവാക്യവുമായി അജ്ഞാതരെത്തി; പ്രതിഷേധക്കാരെ ആക്രമിച്ചു, പൊലീസിന് നേരെ കല്ലേറ് ; നിയമം കയ്യിലെടുക്കരുതെന്ന് ദേവേന്ദ്ര ഫ​ഡ്നാവിസ്

മുംബൈ: ഛത്രപതി സംഭാജിന​ഗറിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫ​ഡ്നാവിസ്. എല്ലാവരും ശാന്തരാകണമെന്നും നിയമം കയ്യിലെടുക്കരുതെന്നും ...

ഹലാൽ അല്ലാത്തവയ്‌ക്ക്!! ഇറച്ചിക്ക് ‘മൽഹാർ’ സർട്ടിഫിക്കറ്റ്; വേദനരഹിതമായി കശാപ്പുചെയ്ത ആട്ടിറച്ചി തിരിച്ചറിയാൻ ഇനി എളുപ്പം

മുംബൈ: ഇറച്ചി വിൽക്കുന്ന കടകൾക്കായി മൽഹാർ സർട്ടിഫിക്കേഷനുമായി (Malhar Certificate) മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ. സംസ്ഥാനത്തെമ്പാടുമുള്ള ''ഝട്ക'' ഇറച്ചി ഷോപ്പുകൾക്ക് രജിസ്റ്റർ ചെയ്ത് മൽഹാർ സർട്ടിഫിക്കറ്റ് ...

ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമം,ട്രാക്കിലേക്ക് വീണ സ്ത്രീക്ക് രക്ഷകനായി സുരക്ഷാ ഉദ്യോ​ഗസ്ഥൻ ;മുന്നറിയിപ്പുമായി റെയിൽവേ,പിഴയിടണമെന്ന് യാത്രക്കാർ

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ സ്ത്രീക്ക് രക്ഷകനായി റെയിൽവേ സുരക്ഷാ ഉദ്യോ​ഗസ്ഥൻ. മഹാരാഷ്ട്രയിലെ ബോറിവാലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ...

ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു, സഹിക്കാനാകാതെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ് ; പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയരം​ഗങ്ങൾ ‍

ഭോപ്പാൽ: നിയമപരമായി വിവാഹമോചനം നേടാതെ ഭാര്യ മറ്റൊരു പുരുഷനെ വിവാഹം ചെയ്തതിന്റെ വിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. കോലാപൂർ സ്വദേശിയായ യുവാവ് പൊലീസ് ...

പൂനെയിലെ പീഡനം; വധശിക്ഷയിൽ കുറഞ്ഞതൊന്നും കുറ്റവാളി അർഹിക്കുന്നില്ലെന്ന് മഹാരാഷ്‌ട്ര സ‍ർക്കാർ; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ

പൂനെയിലെ പീഡനക്കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ആളൊഴിച്ച ബസിൽ കയറ്റി 26-കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചിലിലാണ് അന്വേഷണ സംഘം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം ...

മിശ്രവിവാഹങ്ങളിൽ ഒരു തെറ്റുമില്ല, പക്ഷെ!!! അതിനിടെ വഞ്ചന പാടില്ല: ലൗജിഹാദിനെതിരെ ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ ലൗജിഹാദ് ബിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മിശ്രവിവാഹത്തിൽ യാതൊരു തെറ്റുമില്ലെന്ന് അഭിപ്രായപ്പെട്ട ഫഡ്നാവിസ്, മിശ്രവിവാഹത്തിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന വഞ്ചനയാണ് ...

ആയുധ നിർമാണ ശാലയിൽ പൊട്ടിത്തെറി, എട്ട് മരണം; അഞ്ചുകിലോ മീറ്ററോളം പ്രകമ്പനം

മുംബൈയെ ഞെട്ടിച്ച് ഭണ്ഡാര ജില്ലയിലെ ആയുധ നിർമാണ ശാലയിലെ സ്ഫോടനം. ന​ഗ്പൂരിന് സമീപമാണ് ഇന്ന് രാവിലെ പൊട്ടിത്തെറിയുണ്ടായത്. എട്ട് തൊഴിലാളികൾ മരിക്കുകയും ഏഴുപേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ...

ജൽ​ഗാവ് ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി റെയിൽവേ; അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ജൽ​​ഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് 1.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. ധനസഹായത്തുക മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് കൈമാറുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ​ഗുരുതരമായി ...

ഭയം കാർന്ന് ജീവനുകൾ; തീപിടിച്ചെന്ന് കരുതി പുറത്തിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിനിടിച്ചു; ആറ് മരണം, നിരവധി പേർക്ക് പരിക്ക്

മുംബൈ: കർണാടക എക്സ്പ്രസ് ഇടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജൽ​ഗാവിലാണ് സംഭവം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായി വിവരമുണ്ട്. ട്രാക്കിൽ നിന്ന ജനങ്ങൾക്കിടയിലൂടെ ട്രെയിൻ പാഞ്ഞുപോവുകയായിരുന്നു. പുഷ്പക് ...

പെട്ടെന്നൊരു നാൾ മുടി കൊഴിഞ്ഞ് മൊട്ടകളാകുന്ന കുട്ടികളും മുതിർന്നവരും; പരിഭ്രാന്തരായി ​ഗ്രാമവാസികൾ; ഞെട്ടി ഭരണകൂടം

മഹാരാഷ്ട്രയിലെ മൂന്ന് ​ഗ്രാമത്തിലുള്ളവർ വിചിത്രമായ ഒരു സംഭവത്തിൽ പരിഭ്രാന്തിയുടെ നടുവിലാണ്. പുരുഷന്മാരിലും സ്ത്രീകളിലും കുട്ടികളിലുമടക്കം പ്രായഭേദമന്യേ അസാധാരണമായ മുടികൊഴിച്ചിലാണ് ഇവിടെ പടരുന്നത്. 30 മുതൽ 40 പേർ ...

ആരുടെയും കുടുംബസ്വത്തല്ലാത്ത ഏക ദേശീയ പാർട്ടി; പ്രവർത്തകരാണ് ബിജെപിയുടെ അവകാശികൾ: ഫഡ്നാവിസ്

മുംബൈ: കുടുംബ പാർട്ടിയല്ലാത്ത ഏക ദേശീയ പാർട്ടി ബിജെപിയാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. ഏതെങ്കിലുമൊരു കുടുംബത്തിന്റെ പാർട്ടിയല്ലിത്. പ്രവർത്തകരുടെ പാർട്ടിയാണ് ബിജെപിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. രാജ്യത്ത് ...

ആഭ്യന്തരം ഫഡ്നാവിസിന്; ഷിൻഡെയ്‌ക്കും അജിത്തിനും മറ്റ് പ്രസക്ത ചുമതലകൾ; മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മഹായുതി സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യസർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയായി തുടരും. ഊർജം, നിയമം, ജുഡീഷ്യറി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ ...

മഹാരാഷ്‌ട്രയിലേക്ക് അനധികൃതമായി എത്തുന്ന ബംഗ്ലാദേശികൾക്കെതിരെ നടപടി സ്വീകരിക്കും; മുംബൈയിൽ നല്ലനടപ്പ് കേന്ദ്രം നിർമിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിലേക്ക് അനധികൃതമായി കടക്കുന്ന ബം​ഗ്ലാദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബം​ഗ്ലാദേശിൽ നിന്ന് സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറുന്നവരെ പാർപ്പിക്കാൻ മുംബൈയിൽ നല്ലനടപ്പ് കേന്ദ്രം നിർമിക്കുമെന്ന് ...

മഹാരാഷ്‌ട്രയിൽ ജനങ്ങൾക്ക് മഹയുതി സർക്കാരിന്റെ പുതുവത്സര സമ്മാനം; പൊതുഗതാഗതത്തിന് 1,300 പുതിയ ബസുകൾ നിരത്തിലിറക്കും

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് പുതുവത്സര സമ്മാനവുമായി മഹായുതി സർക്കാർ. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് കീഴിൽ പൊതുഗതാഗതത്തിനായി 1,300 പുതിയ ബസുകൾ നിരത്തിലിറക്കും. ജനങ്ങൾക്കുള്ള സർക്കാരിന്റെ ...

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് ഉദ്ധവ് താക്കറെ; ഞങ്ങൾ ശത്രുക്കൾ അല്ലെന്ന് ആദിത്യ താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സന്ദർശിച്ച് ശിവ്സേന (UBT) നേതാവ് ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച നാഗ്പൂർ നിയമസഭയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ശീതകാല സമ്മേളനത്തിൻ്റെ രണ്ടാം ദിവസം ...

മഹായുതി അധികാരത്തിൽ, അഘാഡിയിൽ പൊട്ടിത്തെറി; MVA സഖ്യം വിട്ട് സമാജ്‌വാദി പാർട്ടി; ഇറങ്ങിപ്പോക്ക് ഉദ്ധവിനെ ചീത്തവിളിച്ച് 

മുംബൈ: മഹാരാഷ്ട്രയിലെ കനത്ത പരാജയത്തിന് പിറകെ മഹാവികാസ് അഘാഡിയിൽ തർക്കം രൂക്ഷമാകുന്നു. എംവിഎ സഖ്യം ഉപേക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അറിയിച്ചു. ശിവസേന ഉദ്ധവ് വിഭാഗം ഹിന്ദുത്വ അജണ്ട ...

Page 1 of 20 1 2 20