ജൂതൻമാർക്കെതിരെ ജർമ്മനിയിൽ നാസികൾ അക്രമം നടത്തിയ ദിനം; ക്രിപ്‌സി ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ കെഎഫ്‌സിയുടെ പരസ്യം;വിവാദമായതോടെ മാപ്പ് പറഞ്ഞ് കമ്പനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജൂതൻമാർക്കെതിരെ ജർമ്മനിയിൽ നാസികൾ അക്രമം നടത്തിയ ദിനം; ക്രിപ്‌സി ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ കെഎഫ്‌സിയുടെ പരസ്യം;വിവാദമായതോടെ മാപ്പ് പറഞ്ഞ് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 07:39 pm IST
Facebook
Twitter
WhatsAppTelegram

ബെർലിൻ: ജൂതൻമാർക്കെതിരെ ജർമ്മനിയിൽ നാസിപ്പട നടത്തിയ തീവെട്ടിക്കൊളളയുടെയും ആക്രമണത്തിന്റെയും സ്മരണദിനം ക്രിപ്‌സി ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ ആഹ്വാനം ചെയ്ത കെഎഫ്‌സി വിവാദത്തിൽ. ജർമ്മനിയിലാണ് കെഎഫ്‌സിയുടെ പരസ്യം വിവാദമായത്.

1938 നവംബർ ഒൻപതിന് നടന്ന സംഭവത്തിന്റെ വാർഷികം ഫ്രൈഡ് ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാനായിരുന്നു കമ്പനി നോട്ടിഫിക്കേഷനായി നൽകിയ പരസ്യത്തിലെ ആഹ്വാനം. നാസി ജനക്കൂട്ടം ജൂത ആരാധനാ കേന്ദ്രങ്ങളായ സിനഗോഗുകൾ തകർക്കുകയും ജൂതൻമാരുടെ കച്ചവട സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക അക്രമം നടത്തുകയും ചെയ്ത ദിവസമാണിത്.

തകർന്ന ആരാധനാലയങ്ങളുടെയും വീടുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും ഗ്ലാസ് ചില്ലുകൾ റോഡിലുടനീളം ചിതറിക്കിടക്കുകയായിരുന്നു. ഇതിന്റെ ഓർമ്മദിനം അതുകൊണ്ടു തന്നെ
‘ചില്ലുകൾ തകർത്ത രാത്രി’ (ക്രിസ്റ്റൽനൈറ്റ്) എന്നാണ് അറിയപ്പെടുന്നത്. ജർമ്മൻ അധികൃതർ നോക്കുകുത്തിയായി നിന്നുകൊണ്ടായിരുന്നു അക്രമങ്ങൾ മുഴുവൻ അരങ്ങേറിയത്. ജൂതൻമാരെ ഉൻമൂലനം ചെയ്യാനുളള നടപടിയുടെ ഭാഗമായിരുന്നു അക്രമങ്ങളെന്ന് പിന്നീട് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.

1000 ത്തിലേറെ ജൂത ആരാധനാലയങ്ങളാണ് അഗ്നിക്ക് ഇരയാക്കിയത്. അബദ്ധം മനസിലായതോടെ തങ്ങളുടെ സിസ്റ്റത്തിൽ വന്ന പിഴവാണെന്ന് പറഞ്ഞ് കെഎഫ്‌സി മാപ്പുപറഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ എങ്ങനെയാണ് പിഴവ് പറ്റിയതെന്ന് പരിശോധിക്കുമെന്നും കെഎഫ്‌സി അറിയിച്ചു.

Tags: KFCGermanJews
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies