‘പുതിയ ബാച്ച് ചിക്കനുണ്ട് അത് പൊരിച്ച് തരാം സാറേ, എലി ചത്ത് നാറിയതിനേക്കാൾ മോശം’; കേശവദാസപുരത്തെ ‘കെഎഫ്സി’യിൽ നിന്നും പുഴുവരിച്ച ദുർഗന്ധമുള്ള ചിക്കൻ ലഭിച്ചതായി പരാതി
തിരുവനന്തപുരം: കേശവദാസപുരത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ നിന്നും പുഴുവരിച്ച ദുർഗന്ധമുള്ള ചിക്കൻ ലഭിച്ചതായി പരാതി. പ്രമുഖ ഫുഡ് വ്ലോഗർ 'അൽ ഫുഡി സൂരജി'നാണ് ദുരനുഭവമുണ്ടായത്. ഔട്ട്ലെറ്റിൽ നിന്നുള്ള വീഡിയോ ...










