‘പോർച്ചുഗോൾ..!‘: അർജന്റീനക്ക് പുറമെ പോർച്ചുഗൽ ഫുട്ബോൾ ടീമിന്റേയും ഔദ്യോഗിക സ്പോൺസറായി ഇന്ത്യയുടെ സ്വന്തം അമുൽ- Amul announces association with Portugal Football team
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘പോർച്ചുഗോൾ..!‘: അർജന്റീനക്ക് പുറമെ പോർച്ചുഗൽ ഫുട്ബോൾ ടീമിന്റേയും ഔദ്യോഗിക സ്പോൺസറായി ഇന്ത്യയുടെ സ്വന്തം അമുൽ- Amul announces association with Portugal Football team

Janam Web Desk by Janam Web Desk
Nov 15, 2022, 04:13 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ലയണൽ മെസിയുടെ അർജന്റീനക്ക് പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗീസ് ഫുട്ബോൾ ടീമിന്റെയും ഔദ്യോഗിക പ്രാദേശിക സ്പോൺസർഷിപ്പ് ഏറ്റെടുത്ത് ഇന്ത്യൻ ഡെയറി ഭീമൻ അമുൽ. 2022 ഫിഫ ലോകകപ്പിന് മുന്നോടിയായാണ് അർജന്റീനയുടേയും പോർച്ചുഗലിന്റേയും സ്പോൺസർഷിപ്പ് അമുൽ ഏറ്റെടുത്തിരിക്കുന്നത്. ഒരു മാസം മുൻപാണ് അമുൽ അർജന്റീനയുടെ പ്രാദേശിക സ്പോൺസർഷിപ്പ് ഏറ്റെടുത്തത്.

2023 ഡിസംബർ വരെയാണ് പോർച്ചുഗലുമായി അമുലിന്റെ കരാർ. പോർച്ചുഗലുമായി കരാർ ഒപ്പിട്ടതോടെ, ഒരു യൂറോപ്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക സ്പോൺസറാകുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ഗുജറാത്തിന്റെ സ്വന്തം അമുൽ മാറി.

പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനുമായി സഹകരിക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്ന് അമുൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയൻ മേത്ത പറഞ്ഞു. ഇന്ത്യയിൽ വലിയ ആരാധക പിന്തുണയുള്ള ആഗോള കായിക വിനോദമാണ് ഫുട്ബോൾ. പോഷണവും കായിക രംഗവും പരസ്പരം കൈകോർക്കുകയാണ് ഈ കരാറിലൂടെയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതരീതി പിന്തുടർന്ന്, മനസ്സും ശരീരവും ഊർജ്ജസ്വലതയോടെ കാത്ത് സൂക്ഷിക്കാൻ ഇന്ത്യയിലെ ഫുട്ബോൾ ആരാധകരോട് അഭ്യർത്ഥിക്കുകയാണെന്നും ജയൻ മേത്ത ട്വീറ്റ് ചെയ്തു.

#AMUL, the leading dairy company in India, is now the new Regional Sponsor of the Portugal National Football team

The Portuguese Football Federation and AMUL, have signed a Regional Sponsorship Agreement until the end of 2023. @selecaoportugal pic.twitter.com/HDFfV2JI3Z

— Amul.coop (@Amul_Coop) November 12, 2022

Tags: cristiano ronaldoFIFA-world cup 2022lionel messiPORTUGALAmulargentina
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

Latest News

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies