പാകിസ്താൻ സാമ്പത്തിക തകർച്ചയിലേക്ക്; ജിഡിപി 20 ശതമാനം വരെ താഴ്ന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്- Pakistan is going towards grave Economic Crisis, says World Bank report
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പാകിസ്താൻ സാമ്പത്തിക തകർച്ചയിലേക്ക്; ജിഡിപി 20 ശതമാനം വരെ താഴ്ന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്- Pakistan is going towards grave Economic Crisis, says World Bank report

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 10:16 pm IST
pakistan

pakistan

FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: മാറി മാറി വരുന്ന സർക്കാരുകളുടെ വികലമായ നയങ്ങളും പ്രകൃതി ദുരന്തങ്ങളും പാകിസ്താനെ വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോർട്ട്. 2050 ആകുമ്പോഴേക്കും പാകിസ്താന്റെ വാർഷിക ജിഡിപി 18 മുതൽ 20 ശതമാനം വരെ താഴ്ന്നേക്കാം എന്നാണ് വിദഗ്ധ പഠനങ്ങളെ അടിസ്ഥാനമാക്കി പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ലോകബാങ്ക് അംഗീകരിച്ച റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

പ്രളയങ്ങളും ഉഷ്ണതരംഗങ്ങളും പാകിസ്താൻ കാർഷിക മേഖലയെ തളർത്തും. ജലദൗർലഭ്യം കനത്ത പ്രതിസന്ധി സൃഷ്ടിക്കും. കന്നുകാലി സമ്പത്ത് കുറയും. വികസന മുരടിപ്പ് മൂലം അടിസ്ഥാന സൗകര്യങ്ങൾ നശിക്കും. ആരോഗ്യ മേഖലയിലെ പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും. മാനവവിഭവ ശേഷിയുടെ അഭാവം തൊഴിൽ രംഗത്തെ തകർച്ചയിലേക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ അഭാവം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ പാകിസ്താന്റെ വളർച്ചയെ മുരടിപ്പിക്കും. ആഗോള താപനവും ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ ഏർപ്പെടുത്തപ്പെട്ടേക്കാവുന്ന ഉപരോധങ്ങളും സ്ഥിതി ഗുരുതരമാക്കും. വിദ്യാഭ്യാസ രംഗവും ഗ്രാമീണ വ്യവസായങ്ങളും പ്രതിസന്ധി നേരിടുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

Tags: PakistanGDPWorld Bankeconomic crisis
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies