ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പഞ്ചാബിൽ നാല് ബിജെപി നേതാക്കൾക്ക് X കാറ്റഗറി സുരക്ഷ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പഞ്ചാബിൽ നാല് ബിജെപി നേതാക്കൾക്ക് X കാറ്റഗറി സുരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 10:04 am IST
Nagaland Assembly

Nagaland Assembly

FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബിലെ നാല് ബിജെപി നേതാക്കൾക്ക് എക്‌സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണി നിലനിൽക്കുന്ന നാല് ബിജെപി നേതാക്കൾക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. ഇന്റലിജൻസ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ജീവന് ഭീഷണി നിലനിൽക്കുന്ന നാല് ബിജെപി നേതാക്കൾക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്.കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവരാണ് നാല് നേതാക്കളും.

മുൻ മന്ത്രി ബൽബീർ സിംഗ് സിദ്ധു, മുൻ കേന്ദ്രമന്ത്രി ഗുർപ്രീത് സിംഗ് കംഗ, മുൻ എംഎൽഎ ജഗദീപ് സിംഗ് നകായ്, അമർജീത് സിംഗ് ടിക്ക എന്നിവർക്കാണ് എക്‌സ് കാറ്റഗറി സുരക്ഷ ലഭിച്ചിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം പഞ്ചാബിലെ അഞ്ച് ബിജെപി നേതാക്കൾക്ക് വൈ-കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതും ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.

ഓരോ വ്യക്തികളും അഭിമുഖീകരിക്കുന്ന ഭീഷണിയുടെ തീവ്രതയും സമൂഹത്തിലുള്ള അവരുടെ സ്ഥാനവും അനുസരിച്ചാണ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുക. എക്‌സ്, വൈ, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി തുടങ്ങി നിരവധി കാറ്റഗറിയിൽ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. രാഷ്‌ട്രീയ നേതാക്കൾ, ഉന്നതർ, അത്‌ലറ്റുകൾ, വിഐപികൾ വിവിഐപികൾ എന്നിവർക്കാണ് പ്രധാനമായും പ്രത്യേക സുരക്ഷ ഏർപ്പെടുത്തുക. ഇതിൽ ഏറ്റവും ഉയർന്നത് ഇസഡ് പ്ലസ് സുരക്ഷയാണ്. രാജ്യത്ത് ഏറ്റവും ശക്തരായ വ്യക്തിത്വങ്ങൾക്കാണ് ഇത് പ്രദാനം ചെയ്യുക. പ്രധാനമന്ത്രിയടക്കമുള്ളവർക്ക് നിലവിൽ ഇസഡ് പ്ലസ് സെക്യൂരിറ്റി നൽകുന്നുണ്ട്.

Tags: punjabBJPIB
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies