എവിടെപ്പോയാലും ഫ്‌ലക്‌സ് ബോർഡ്; തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണികൊടുത്ത് യുവതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എവിടെപ്പോയാലും ഫ്‌ലക്‌സ് ബോർഡ്; തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണികൊടുത്ത് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 08:52 am IST
FacebookTwitterWhatsAppTelegram

പ്രണയവും വേർപിരിയലും ഇന്ന് സർവ്വസാധാരണയാണ്. പ്രണയത്തിൽ ഏർപ്പെടുകയും പിന്നെ അതിൽ നിന്ന് വേർപിരിഞ്ഞ് മറ്റ് ബന്ധങ്ങൾ തേടിപ്പോകുകയും ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ചിലർക്ക് ഇതൊരിക്കലും സഹിക്കാനാകില്ല. ഉപേക്ഷിച്ച് പോയ കാമുകനെയോ അല്ലെങ്കിൽ കാമുകിയെയോ കുറിച്ചാലോചിച്ച് ഇവർ വിഷമിച്ചിരിക്കും. ചിലർ ഉപേക്ഷിച്ച പോയവരെ ശത്രുക്കളായി കാണുന്നു. അവരുടെ ജീവിതം കൂടുതൽ കഷ്ടത്തിലാക്കാൻ വേണ്ടി പണികൊടുക്കാനും ഇവർ തയ്യാറായിരിക്കും.

അത്തരത്തിൽ തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണികൊടുത്ത യുവതിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരമാകുന്നത്. ലോസ് എയ്ഞ്ചൽസിൽ നിന്നുള്ള പോപ്പ് ഗായികയും ഗാനരചയിതാവുമായ ഇസ എന്ന 25 -കാരിയാണ് കാമുകനോട് മധുരപ്രതികാരം ചെയ്തത്. തന്റെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ തേടിപ്പോയ കാമുകന്റെ വീടിന് മുന്നിൽ തന്റെ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചാണ് യുവതിയുടെ പ്രതികാരം.

”ഐ സേ ദിസ് വിത്ത് ലവ്” എന്ന ക്യാപ്ഷനോടെയാണ് യുവതി സ്വന്തം പടം ഫ്‌ലക്‌സ് അടിച്ചത്. കാമുകൻ പുതിയ കാമുകിയോടൊപ്പം താമസിക്കുന്ന വീടിന് മുന്നിലും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും മറ്റും ഫ്‌ലക്‌സ് ബോർഡുകൾ കൊണ്ട് നിറച്ചിട്ടുണ്ട്. ഈ വീഡിയോ യുവതി തന്നെ ടിക്ക് ടോക്കിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്‌ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കാമുകൻ ഉപേക്ഷിച്ച് പോയതിൽ തനിക്ക് ഒരു വിഷമവുമില്ലെന്നും എന്നാൽ അയാൾക്ക് ഇതൊരു നഷ്ടമായിതോന്നണമെന്നും യുവതി പറഞ്ഞു. അതുകൊണ്ടാണ് താൻ ഇത്തരത്തിൽ പ്രതികാരം ചെയ്തത് എന്നും യുവതി പറയുന്നുണ്ട്.

Tags: ഫ്ലക്സ് ബോർഡ്flex board
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies